ബഹ്റൈനില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം നിര്യാതയായി...

സങ്കടമടക്കാനാവാതെ വീട്ടുകാര്‍... ബഹ്റൈനില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം നിര്യാതയായി. കോട്ടയം പാലാ സ്വദേശിനി അനു റോസ് ജോഷി (25) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല
ബഹ്റൈനില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു വരുകയായിരുന്നു. മാതാപിതാക്കള്‍ക്കുപുറമേ ഒരു സഹോദരിയും സഹോദരനുമുണ്ട്. അവിവാഹിതയാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha