കുവൈത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു... സംസ്‌കാര ചടങ്ങുകള്‍ പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശിനി വല്‍സ ജോസ് (വല്‍സാമ്മ) കുവൈത്തില്‍ അന്തരിച്ചു. കുവൈത്തിലെ സബാഹ് മെറ്റേണിറ്റി ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലിചെയ്തുവരികയായിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. പരേതനായ പൈലി ആതുര്‍ക്കുഴിയില്‍ പാമ്പാറയുടെ മകളായിരുന്നു. ഇരിങ്ങോള്‍ കുറുപ്പംപടി സ്വദേശി ജോസാണ് ഭര്‍ത്താവ്.
"
https://www.facebook.com/Malayalivartha