തൃശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി....

തൃശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പാലിയേക്കര ചേക്കപ്പറമ്പില്‍ ജോസ് മകന്‍ ജെസ്റ്റിന്‍ ജോസ് (27) ആണ് മസ്‌കത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായത്. മാതാവ്: സിജി ജോസ്. സഹോദരന്‍: ജീവന്‍ സി ജോസ്.
ആര്‍ഒപി ആശുപത്രി മോര്‍ച്ചറി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയില്‍ കൊച്ചിയിലേക്കുള്ള ഒമാന്‍ എയറില്‍ കൊണ്ടുപോയി സംസ്‌കാര ശുശ്രൂഷ കര്‍മ്മം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് പുലക്കാട്ടുക്കര ഔര്‍ ലേഡി ഓഫ് കാര്‍മല്‍ ചര്‍ച്ച് സെമിത്തേരിയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ .
https://www.facebook.com/Malayalivartha

























