Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ചെയ്യാത്ത കുറ്റത്തിന് മലയാളി ദോഹയില്‍ അഴിയെണ്ണുന്നു

01 JUNE 2016 01:23 AM IST
മലയാളി വാര്‍ത്ത.

ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയുന്ന നിരവധി പേരുണ്ട് ഇന്ന് കേരളത്തില്‍. മയക്ക് മരുന്ന്, കള്ളക്കടത്ത് കേസ്, അങ്ങനെ നിരവധി കുറ്റത്തിന് തെളിയിക്കപ്പെടാത്ത കേസുകളില്‍ മലയാളികളായ പലരേയും പ്രതികളാക്കുകയാണ് ചെയ്യുന്നത്. ചതിയില്‍പ്പെട്ട് ദോഹയില്‍ ജയിലില്‍ കഴിയുന്ന ഒരു മലയാളിയുണ്ട്. കൊട്ടാരക്കര സ്വദേശിയായ രതീഷ് ചന്ദ്രബോസാണ് ആ മലയാളി. ഈ ചെറുപ്പക്കാരനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ബന്ധുക്കളും നാട്ടുക്കാരും.

മറുനാട്ടില്‍ അഴിയെണ്ണുന്ന ഈ മലയാളിയ്ക്ക് വേണ്ടി നിരവധി പേരാണ് പ്രാര്‍ത്ഥനയുമായി കഴിയുന്നത്.നിരപരാധിത്വം തെളിയിച്ച് ഭര്‍ത്താവിനെ നാട്ടിലെത്തിക്കാനുള്ള ഭാര്യ ആര്യ രതീഷിന്റെ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. 2015 ഡിസംബറില്‍ വിസിറ്റിങ് വിസയിലാണ് രതീഷ് ദോഹയിലേക്ക് പോയത്. കൊല്ലം കടയ്ക്കല്‍ സ്വദേശി ദിലീപ് മുഖേന ആക്രികടയിലെ ജോലിക്കായാണ് രതീഷ് ദോഹയ്ക്കു വിമാനം കയറിയത്. ദോഹയിലെത്തിയ ഇയാളുടെ ബാഗില്‍ നിന്നും ഒന്നര കിലോ കഞ്ചാവ് ദോഹ പൊലീസ് പിടികൂടുകയായിരുന്നു. നാട്ടിലേക്കു വരാന്‍ സാധനങ്ങള്‍ കൊണ്ടുവരാനെന്നു പറഞ്ഞ് രതീഷിന്റെ ബാഗ് ഒരാള്‍ വാങ്ങിയിരുന്നു.

സഹോദരി ദീപയുടെ സുഹൃത്തായ കഞ്ചാവ് വില്‍പ്പനക്കാരനെ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിലെ ദുരൂഹതയുടെ കെട്ടഴിഞ്ഞേക്കും; പ്രതിയെ കണ്ടെത്തിയത് മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍
ഈ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ബാഗ് രതീഷിന്റേതായതിനാല്‍ കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് കേസില്‍ മൂന്നാം പ്രതിയാക്കി. യാത്രാസമയത്ത് ദോഹയിലുള്ള റഷീദിന് നല്‍കാന്‍ ബേക്കറി സാധനങ്ങള്‍ റഷീദിന്റെ ബന്ധു രതീഷിന്റെ കൈവശം കൊടുത്തുവിട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (46 minutes ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (49 minutes ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (1 hour ago)

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

CHINA പുത്തൻ കണ്ടുപിടിത്തം  (1 hour ago)

F-35 B യുദ്ധവിമാനം ഇനി പറക്കുമോ?  (1 hour ago)

Mushroom-Murder ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’  (1 hour ago)

നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്  (1 hour ago)

Texas-Flood- കാണാതായവർക്കായി തെരച്ചിൽ ശക്തം  (2 hours ago)

Tamil-Nadu തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു  (2 hours ago)

18 കീലോമീറ്ററോളം ഉയർന്ന് പൊട്ടിത്തെറിച്ച് അഗ്നിപര്‍വ്വതം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു തത്സുകിയുടെ പ്രവചനം ഫലിച്ചു  (2 hours ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (3 hours ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (4 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (5 hours ago)

Malayali Vartha Recommends