Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...

കുവൈറ്റില്‍ ഹോളിവുഡ് സ്‌റ്റൈല്‍ ആക്രമണ പരമ്പര; തമിഴ്‌നാട്ടുകാരനെ വാഹനമിടിച്ച് കൊല്ലാനും ശ്രമം

15 JANUARY 2017 06:48 AM IST
മലയാളി വാര്‍ത്ത

കുവൈത്തിലെ അബ്ബാസിയയില്‍ സിനിമാ സ്‌റ്റൈല്‍ കൊള്ളയടിക്കലും ആക്രമണങ്ങളും. തമിഴ്‌നാട് സ്വദേശിയായ വഴിയാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയെടുക്കുകയും ഇയാളുടെ ദേഹത്ത് വാഹനമിടിച്ച് കയറ്റുകയും ചെയ്തു. ഇന്റെര്‍ഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് മുന്‍വശത്തുള്ള ഡെയ്‌ലി ഫ്രഷ് സ്ഥാപനത്തോടെ ചേര്‍ന്ന് ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഒരു കറുത്ത ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തിലെത്തിയവര്‍ നടന്ന് പോകുകയായിരുന്ന തമിഴ്‌നാട് തൃശ്ശിനാപള്ളി സ്വദേശിയായ സിബ്ബറാജിനെ തടഞ്ഞ് നിര്‍ത്തി പോലീസാണെന്ന് പറഞ്ഞ് സിവില്‍ ഐ.ഡി ചോദിക്കുകയും, തുടര്‍ന്ന് പേഴ്‌സ് തട്ടിയെടുത്ത് അതിലുണ്ടായിരുന്ന 250ദിനാറും കൈക്കലാക്കി. പിന്നീട് നടന്ന മല്‍പിടുത്തത്തിനിടെയില്‍ താഴെ വീണ സിബ്ബറാജിന്റെ ദേഹത്ത് കൂടെ വാഹനം ഓടിച്ച് പോകുകയായിരുന്നു അക്രമികള്‍. രണ്ട് വശത്തും നമ്ബര്‍ പെയിറ്റ് ഇല്ലാത്ത വാഹനമാണ് കവര്‍ച്ചക്കായി ഇവര്‍ ഉപയോഗിച്ചിരുന്നത്. സമീപത്തുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ആബുലന്‍സും സ്ഥലത്തെത്തി ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ നട്ടെല്ലിന് പരിക്കേറ്റതായി സ്‌കാനിങില്‍ കണ്ടെത്തിയിട്ടുണ്ട്.

സ്വകാര്യ കമ്ബനിയില്‍ െ്രെഡവറായി ജോലി ചെയ്തു വരുകയാണ് മധ്യവയസ്‌ക്കനായ സിബ്ബറാജ്. അതിനിടെ ഇയാള്‍ മരിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. മലയാളികള്‍ ഏറെ താമസിക്കുന്ന പ്രസ്തുത മേഖലയില്‍ കഴിഞ്ഞ ദിവസവും സ്ത്രികള്‍ അടക്കമുള്ളവരുടെ ബാഗ് പിടിച്ചുപറിച്ച് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് ആഴ്ച മുമ്ബ് ഈ പ്രദേശത്ത് നിന്ന് സാഫാ റസ്‌റ്റോറന്റിന്റെ ഡെലിവറി കാര്‍, കത്തി കാട്ടി ഭീഷണിപ്പെടുത്തി കടത്തികൊണ്ടു പോകുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (7 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (8 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (8 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (8 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (9 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (9 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (9 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (10 hours ago)

ഈ വര്‍ഷത്തെ കീം പ്രവേശന പട്ടികയില്‍ മാറ്റമില്ല  (10 hours ago)

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം  (11 hours ago)

വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച  (11 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് വി.മുരളീധരന്‍  (11 hours ago)

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...  (11 hours ago)

ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്: പ്രിയങ്ക കെ ബി ഗണേശ് കുമാറിനെ കുറിച്ച് പറഞ്ഞത്  (12 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...  (12 hours ago)

Malayali Vartha Recommends