Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളിയായ യുവ എന്‍ജിനീയര്‍ കുവൈറ്റില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു

24 JANUARY 2017 02:20 PM IST
മലയാളി വാര്‍ത്ത

മലയാളിയായ യുവ എന്‍ജിനീയര്‍ കുവൈറ്റില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു. അങ്കമാലി എലവൂര്‍ കല്ലറയ്ക്കല്‍ വര്‍ഗീസിന്റെ മകന്‍ ടിബിന്‍ (27) ആണ് മരിച്ചത്. അല്‍ അഹ്മദിയ കമ്പനിയിലെ ജോലി സ്ഥലത്ത് ഞായറാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഇവിടെ ലിഫ്റ്റ് അറ്റകുറ്റപ്പണിക്കിടെ താഴെ വീഴുകയായിരുന്നു. ഉച്ചയായിട്ടും കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്. അഹ്മദിയിലെ ഇന്റര്‍നാഷണല്‍ ഇലവറ്റേഴ്‌സ് കമ്പനിയില്‍ എന്‍ജിനീയറായിരുന്നു.
വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം പുറത്തെടുക്കാനായത്. അവിവാഹിതനാണ്. മാതാവ്: റോസ്ലി വര്‍ഗീസ്.സഹോദരി ടീനയും ഭര്‍ത്താവ് ബിജുവും കുവൈറ്റിലുണ്ട്. മറ്റൊരു സഹോദരി കൂടിയുണ്ട്.
എട്ടുമാസം മുമ്പാണ് ജോലി തേടി കുവൈത്തിലത്തെിയത്. കുവൈത്ത് യൂത്ത് കോറസ് ഗായകസംഘാംഗമായിരുന്ന ടിബിന്‍ സംഘടന, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ജലീബ് അല്‍ ശുയൂഖിലാണ് താമസിച്ചിരുന്നത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (1 hour ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (1 hour ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (2 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (2 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (4 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (5 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (5 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (5 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (5 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (5 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (5 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (6 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (6 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (6 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

Malayali Vartha Recommends