Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ

അനധികൃത ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെ കര്‍ശന നടപടിയുമായി ദുബൈ നഗരസഭ

31 JANUARY 2017 10:44 AM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റുകളിലുടെയും നടത്തുന്ന അനധികൃത ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെ ദുബൈ നഗരസഭ കര്‍ശന നടപടിക്കൊരുങ്ങുന്നു. വെബ്‌സൈറ്റ് നിരോധിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ ശിക്ഷാ നടപടികളെക്കുറിച്ച് തങ്ങള്‍ ആലോചിച്ചുവരുന്നതായി നഗര സഭ ആരോഗ്യ,സുരക്ഷാ വകുപ്പ് ഡയറക്ടര്‍ റെധ ഹസന്‍ സല്‍മാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രാദേശിക, ഫെഡറല്‍ അധികാരികളുടെ സഹായത്തോടെയായിരിക്കും നടപടി. നിയമപരമായ അനുമതി നേടിയാല്‍ മാത്രമേ യു.എ.ഇയില്‍ വ്യാപാരം നടത്താന്‍ സാധിക്കുകയുളളു. മാത്രമല്ല യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത ഉത്പന്നങ്ങള്‍ മാത്രമേ അവിടെ വില്‍ക്കാന്‍ സാധിക്കു. ഇവ ഔട്ട്‌ലെറ്റുകളിലൂടെ വേണം വില്‍ക്കാന്‍. സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും വ്യക്തി ശുചിത്വ ഉത്പന്നങ്ങളുടെയും അനധികൃതമായി വില്‍പ്പനക്കെതിരെ ഉപഭോക്താക്കളും ജാഗ്രത പാലിക്കണം. ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ 89 ശതമാനവും നിയമം പാലിച്ചുള്ളതാണെന്ന പരിശോധനയില്‍ വ്യക്തമായതായി റെധ ഹസന്‍ പറഞ്ഞു ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ പോലും ഓണ്‍ലൈനിലൂടെ അനധികൃതമായി വില്‍ക്കുന്നുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളത്തിന്റെ മഹാനടന് പ്രാര്‍ഥനാപൂര്‍വം ജന്മദിനാശംസകള്‍ നേര്‍ന്ന് കാതോലിക്കാബാവ  (5 minutes ago)

ബിഗ് ബോസില്‍ നിന്ന് ഞാന്‍ ഇറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി രേണു സുധി  (1 hour ago)

ഇസ്രയേലില്‍ റാമോണ്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (1 hour ago)

വീട്ടിലെ പ്രസവത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം  (1 hour ago)

വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നീക്കത്തെ പിന്തുണച്ച് ശശി തരൂര്‍  (1 hour ago)

സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ സംഘര്‍ഷത്തില്‍ നേപ്പാളില്‍ മരണം 9 ആയി  (2 hours ago)

അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം; സഹിക്കാനാകതെ വീട് വിട്ടോടി അമ്മ; മകനെ കുത്തി പിടഞ്ഞ് മരിക്കുന്നത് കണ്ട് രസിച്ച 'ആ തന്ത'; മൃതദേഹത്തിനരികിൽ 'ആ വസ്തു'  (2 hours ago)

അലംകൃതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും സുപ്രിയയും  (2 hours ago)

ട്രംപിസം ഇന്ത്യയോട് വേണ്ട !! കളത്തിലിറങ്ങി കളിച്ച് മോദി യുദ്ധത്തിൽ ട്രംപിനെ തൂക്കിയെറിഞ്ഞ് പുടിൻ ...  (2 hours ago)

മന്ത്രിമാരുടെ വെപ്പാട്ടികളുടെ കണക്കെടുത്ത് മൊയിലിയാര് പോയി പണി നോക്ക്..! ധൈര്യമുണ്ടെങ്കിൽ പ്രതികരിക്ക്  (3 hours ago)

എല്ലാ സ്‌കൂളുകൾക്കും നാളെ അവധി ഓഫീസുകൾ ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കില്ല...!  (3 hours ago)

ഇന്ന് നഗരഹൃദയം കീഴടക്കും....  (4 hours ago)

30 വര്‍ഷത്തോളമായി ജരീറിലുള്ള ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്നു...  (4 hours ago)

നഗരസഭാ പരിധിയിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും നാളെ ...  (4 hours ago)

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി....  (5 hours ago)

Malayali Vartha Recommends