Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....

ജീവകാരുണ്യപ്രവര്‍ത്തകന്‍ ജിദ്ദയില്‍ നിര്യാതനായി

02 FEBRUARY 2017 10:59 AM IST
മലയാളി വാര്‍ത്ത

ജിദയില്‍ മലയാളിയായ ജീവകാരുണ്യപ്രവര്‍ത്തകന്‍ മഞ്ചേരി വല്ലാഞ്ചിറ മുഹമ്മദ് ശരീഫ് (42) ഹൃദായാഘാതം മൂലം നിര്യാതനായി. സ്‌നേഹസ്പര്‍ശം ജനറല്‍ കണ്‍വീനറും ശറഫിയ്യ സുലൈമാന്‍ മസ്ജിദ് ഏരിയ കെ.എം.സി.സി പ്രസിഡന്റുമാണ്. ഇരുപത് വര്‍ഷത്തോളമായി ശറഫിയ്യയിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മഞ്ചേരി സി.എച്ച് സെന്റര്‍ ജിദ്ദ ചാപ്റ്റര്‍ ട്രഷററാണ്. മഞ്ചേരി മണ്ഡലം കെ.എം.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശറഫിയ്യയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു മുഹമ്മദ് ശരീഫ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജിദ്ദ ജാമിയ ആശുപത്രിയില്‍ ആന്‍ജിയോപ്‌ളാസ്റ്റിക്ക് വിധേമായതിനാല്‍ ഒരാഴ്ചയായി വിശ്രമത്തിലായിരുന്നു. ബുധനാഴ്ച പ്രഭാതപ്രാര്‍ഥനക്കിടെ നെഞ്ച് വേദനയുണ്ടായതിനെ തുടര്‍ന്ന് ആസ്പത്രിയിലത്തെിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കുടുംബ സമ്മേതം ജിദ്ദയിലാണ് താമസം. സബിതയാണ് ഭാര്യ. ജിദ്ദ അല്‍നൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ റാണിയ, മുഹമ്മദ് അമല്‍ എന്നിവര്‍ മക്കളാണ്. എസ്.ടി.യു സംസ്ഥാന ഭാരവാഹിയും മഞ്ചേരിയിലെ മുസ്ലീം ലീഗ് നേതാവുമായ വല്ലാഞ്ചിറ മജീദ്, അലി മുഹമ്മദ് (കുഞ്ഞിപ്പു), ഷാഹിദ, ഹഫ്‌സത്, ഫാത്തിമ സുഹ്‌റ എന്നിവര്‍ സഹോദരങ്ങളാണ്. ബുധനാഴ്ച രാത്രി മക്കയിലെ മസ്ജിദുല്‍ ഹറമില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച ശേഷം മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജന്നത്തുല്‍ മുഅല്ലയില്‍ ഖബറടക്കി. 





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്ക് നാട്ടിലെത്തി ഭാര്യയെ അടിച്ചുകൊന്ന് മേൽക്കൂരയിൽ നിന്ന് എറിഞ്ഞു ജവാനെ വീട് വളഞ്ഞ് പൂട്ടി പൊലീസ്..  (2 minutes ago)

കഴക്കൂട്ടത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (9 minutes ago)

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം  (17 minutes ago)

  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...  (22 minutes ago)

മാർത്താണ്ഡത്തെ നഴ്‌സിങ് ഹോസ്റ്റലിലെ വ്യത്തികേട് വിളിച്ച് പറഞ്ഞു ടാർഗെറ്റ് ചെയ്ത കൊന്നു..? അൻസിജി മരിച്ചു  (30 minutes ago)

വറുതിയുടെ കർക്കിടകം അവസാനിച്ചു..! പൊന്നിൻ ചിങ്ങത്തിൻ്റെ വരവ്  (32 minutes ago)

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഡൽഹിയിൽ തുടക്കം....  (32 minutes ago)

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു...  (57 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (1 hour ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (1 hour ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (2 hours ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (2 hours ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (2 hours ago)

Malayali Vartha Recommends