Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..

തൊഴിലുടമയുടെ അനുമതിയുണ്ടെങ്കില്‍ മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാം

04 FEBRUARY 2017 11:27 AM IST
മലയാളി വാര്‍ത്ത

രാജ്യത്തേക്കുളള പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പുതിയ കുടിയേറ്റ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണത്തിലാണ് ഇവ വ്യക്തമാക്കിയത്. 2016 ഡിസംബര്‍ 13നാണ് പുതിയ കുടിയേറ്റനിയമം പ്രാബല്യത്തിലായത്. പുതിയ നിയമപ്രകാരം അടിയന്തരമായി സ്വദേശത്തേക്ക് അവധിക്ക് മടങ്ങേണ്ടി വരുന്ന തൊഴിലാളിക്ക് തൊഴിലുടമ എക്‌സിറ്റ് പെര്‍മിറ്റ് നിഷേധിച്ചാല്‍ എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റിക്ക് പരാതി നല്‍കാം. തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുകയോ ഓപ്പണ്‍ എന്‍ഡഡ് കരാറുകളില്‍ അഞ്ചുവര്‍ഷത്തെ സേവനകാലാവധി പൂര്‍ത്തിയാക്കുകയോ ചെയ്യുന്ന തൊഴിലാളിക്ക് മറ്റൊരു തൊഴിലിലേക്ക് മാറാനുള്ള അനുമതിയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

മറ്റൊരു തൊഴിലുടമയുടെ കീഴില്‍ ആറുമാസക്കാലം ജോലിചെയ്യുന്നതിനായി രേഖാമൂലമുള്ള അനുമതി നല്‍കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആറുമാസത്തേക്ക് കൂടി ഈ കാലാവധി പുതിക്കി നല്‍കാനും തൊഴിലുടമയ്ക്ക് അവകാശമുണ്ട്്. തൊഴിലുടമയുടെ അവകാശം പോലെതന്നെ മറ്റൊരു തൊഴിലുടമയില്‍ നിന്ന് പാര്‍ട്‌ടൈം ജോലി സ്വീകരിക്കാന്‍ പ്രവാസി ഉ്‌ദ്യോഗസ്ഥനും അവകാശമുണ്ടായിരിക്കുന്നതാണ്. എന്നാല്‍ യഥാര്‍ഥ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യാനും പാടില്ല. യഥാര്‍ഥ തൊഴിലുടമയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി തേടിയിരിക്കണം.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (13 minutes ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (26 minutes ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (39 minutes ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (47 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (1 hour ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (1 hour ago)

ലാ ലിഗ സീസണിൽ വിജയത്തോടെ തുടക്കമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്..‌.  (1 hour ago)

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി  (1 hour ago)

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):  (1 hour ago)

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്  (2 hours ago)

വ്യാഴാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

  കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് തുടക്കം  (3 hours ago)

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):  (3 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് ... കെ.എസ്.ആർ.ടി.സി കൂടുതൽ ദീർഘദൂര ബസുകൾ സർവീസ് നടത്തും  (3 hours ago)

Malayali Vartha Recommends