Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

മരുഭൂമിയിലെ ആട്ടിടയന്‍മാര്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്ത് മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം

07 FEBRUARY 2017 04:01 PM IST
മലയാളി വാര്‍ത്ത

മരുഭൂമിയില്‍ താമസിക്കുന്ന ആട്ടിടയന്മാര്‍ക്ക് സംരക്ഷണവും പിന്തുണയും വാഗ്ദാനം ചെയ്ത് മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. ഖത്തര്‍ ചാരിറ്റി, ഷെയ്ഖ് ഥാനി ബിന്‍ അബ്ദുല്ലാഹ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്ററേിയന്‍ സര്‍വ്വീസസ്(റാഫ്), ഖത്തര്‍ റെഡ് ക്രസന്റ്, ഷെയ്ഖ് ഈദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, വാസല്‍ കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് മന്ത്രാലയം ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ക്യാമ്പയിനിന്റെ ആരംഭഘട്ടത്തില്‍ ഫാമുകളില്‍ തൊഴിലെടുക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകളെയും 400-ഓളം ആട്ടിടയന്‍മാരെയുമാണ് ഉള്‍പ്പെടുത്തുന്നത്. ക്യാമ്പയിനില്‍ കഠിനമായ കാലാവസ്ഥയില്‍ സ്വയം സംരക്ഷിക്കുന്നതിനുളള മാര്‍ഗങ്ങളെകുറിച്ച് അവബോധം നല്‍കും. തൊഴിലാളികളുടെ പ്രാദേശിക ഭാഷയിലുള്ള ബുക്ക്‌ലെറ്റ്, ബ്‌ളാങ്കറ്റ്, ടോര്‍ച്ച്, ജാക്കറ്റ് എന്നിവ അടങ്ങിയ ഷെപ്പേര്‍ഡ് ബാഗ് ക്യാമ്പില്‍ വിതരണം ചെയ്യും. അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന പരിപാടി 19ന് അവസാനിക്കും.

ഖത്തര്‍ റെഡ് ക്രസന്റ് ആട്ടിടയന്മാരുടെ ആരോഗ്യ സുരക്ഷിതത്വത്തിനായുള്ള അവബോധ പ്രഭാഷണങ്ങളും മെഡിക്കല്‍ ടെസ്റ്റുകളും നടത്തും. പ്രഥമ ശുശ്രൂഷകളെകുറിച്ചും ഇവര്‍ക്ക് അവബോധം നല്‍കും. ചില മെഡിക്കല്‍ ഉപകരണങ്ങളും ഇവര്‍ക്ക് നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആട്ടിടയന്മാര്‍ക്ക് ചാരിറ്റികളുടെ ചെലവില്‍ ഉംറ ചെയ്യാനുള്ള അവസരവും ലഭിക്കും. സമൂഹത്തിലെ ഇത്തരം മേഖലകളില്‍ ജോലി ചെയ്യന്നവരോടുള്ള ബഹുമാനവും അവര്‍ക്ക് നല്‍കുന്ന ശ്രദ്ധയുമാണ് ഈ ക്യാമ്പ് തെളിയിക്കുന്നത്. ഇത് വിജയം കണ്ടാല്‍ കൂടുതല്‍ മേഖലകളിലേക്ക് കൂടി ഇത്തരം ശ്രമങ്ങള്‍ വ്യാപിപ്പിക്കുമെന്ന് റാഫ് പ്രതിനിധി അബ്ദുല്ലാഹ് അല്‍ മഹ്മൂദ് പറഞ്ഞു. 








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (48 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (55 minutes ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (2 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (2 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (2 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (3 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (3 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (3 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (3 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (4 hours ago)

Malayali Vartha Recommends