മെല്‍ബണില്‍ മലയാളി യുവതി മരണമടഞ്ഞു
മെല്‍ബണിലെ സൗത്ത് ഈസ്റ്റിലുള്ള ക്ലേയ്റ്റണില്‍ മലയാളി യുവതി മരണപ്പെട്ടു. പൊന്‍കുന്നം സ്വദേശിനി മോനിഷ അരുണ്‍ ( 27 ) ആണ് മരണമടഞ്ഞത്.മോനിഷ ഐ.റ്റി. മേഖലയില്‍ ജോലി ചെയ്യുന്നയാളാണ്. ഭര്‍ത്താവ് അരുണ്‍ പാലാ സ്വദേശിയാണ്.
https://www.facebook.com/Malayalivartha