Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മെല്‍ബണില്‍ മലയാളി യുവതി മരിച്ചനിലയില്‍; മൃതദേഹം കണ്ടത് ഭര്‍ത്താവ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍

09 FEBRUARY 2017 02:56 PM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയയില്‍ മലയാളി യുവതി കിട്ടപ്പു മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത. ക്ലയിന്റണില്‍ താമസിക്കുന്ന അരുണിന്റെ ഭാര്യ മോനിഷ അരുണിനെ(27) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഓസ്‌ട്രേലിയയിലെ മെയില്‍ നേഴ്‌സാണ് അരുണ്‍. കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിയായ മോനിഷ, അരുണുമായുള്ള വിവാഹ ശേഷമാണ് മെല്‍ബണില്‍ സ്ഥിരതാമസമാക്കിയത്. സോഫ്റ്റ് വെയര്‍ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയ മോനിഷ ഓസ്‌ട്രേലിയയില്‍ ജോലി അന്വേഷിച്ച് വരികയായിരുന്നു. ചെവ്വാഴ്ച വൈകിട്ടായിരുന്നു മരണം സംഭവിച്ചത്.
ഉടന്‍ തന്നെ അരുണിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ പാല സ്വദേശിയാണ് അരുണ്‍. മെല്‍ബണിലെ മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യമായിരുന്നു അരുണ്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
ഓസ്‌ട്രേലിയന്‍ മലയാളി സമൂഹത്തെ ഞെട്ടിച്ചു കൊണ്ടുള്ള മോനിഷയുടെ ദുരൂഹ മരണം. സോഫ്റ്റ് വെയര്‍ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയ മോനിഷ അരുണിനെ വിവാഹം കഴിച്ചതിനു ശേഷമാണ് മെല്‍ബണില്‍ സ്ഥിരതാമസത്തിന് എത്തിയത്. നാട്ടിലായിരുന്ന മോനിഷ അടുത്തിടെയാണ് മെല്‍ബണില്‍ എത്തിയത്. മരണ വിവരം നാട്ടിലുള്ള മോനിഷയുടെ മാതാപിതാക്കളെയും അറിയിച്ചിട്ടുണ്ട്. ദുരന്തവാര്‍ത്തകേട്ട് ഞെട്ടിത്തരിച്ചിരിക്കയാണ് ബന്ധുക്കള്‍.
മെല്‍ബണിലെ മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യമായിരുന്ന അരുണ്‍ കോട്ടയം സ്വദേശിയാണ്. അരുണിന്റെ മെല്‍ബണില്‍ തന്നെയുള്ള ബന്ധുക്കളുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മോനിഷയ്ക്ക് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നതൊന്നും അറിവായിട്ടില്ല. അടുത്തിടെ വിവാഹം കഴിഞ്ഞ യുവതിയുടെ പെട്ടന്നുണ്ടായ മരണം മെല്‍ബണിലെ മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ഐടി ജീവനക്കാരിയായ 41 വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പുതിയ തെളിവുകള്‍ കിട്ടിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ചില്‍ സിഡ്‌നിയിലെ വീടിന് സമീപത്തുകൂടി നടക്കുകയായിരുന്ന പ്രഭ അരുണ്‍ കുമാര്‍ മരിച്ച കേസിലാണ് പുതിയ തെളിവുകള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. കേസില്‍ 2000 പേരെ പോലീസ് ചോദ്യം ചെയ്യുകയും 250 സ്‌റ്റേറ്റ്‌മെന്റുകള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു ഇന്ത്യക്കാരനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയരിക്കുന്നത്. യുവതിയുടെ മരണത്തിന് കാരണക്കാരായ വ്യക്തികള്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഇല്ലെന്നാണ് തങ്ങളുടെ നിഗമനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (20 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Malayali Vartha Recommends