അഞ്ച് രാജ്യങ്ങള്‍ക്ക് കുവൈറ്റിൽ വിലക്ക്
പാകിസ്ഥാന്, സിറിയ, ഇറാന് അഫ്ഗാനിസ്ഥാന്, ഇറാഖ് എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് കുവൈറ്റ് .ഭീകരാക്രമണം ചെറുക്കുന്നതിന്റെ മഭാഗമായിട്ടാണ് ഈ വിലക്ക് എന്നാണ് ഔദ്യോഗിക വിശദീകരണം.
ഈ രാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാരെ മടക്കി അയക്കുമെന്നും കുവൈറ്റ് വ്യക്തമാക്കി.അമേരിക്കയുടെ വിസാ നിരോധന തീരുമാനത്തിന് പിന്നാലെയുള്ള ഈ നടപടി പ്രതിഷേധമുയർത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha