Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോലിക്കാരുടെ മകനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സ്‌പോണ്‍സര്‍ യു.എ.ഇയിലത്തെി

13 FEBRUARY 2017 12:44 PM IST
മലയാളി വാര്‍ത്ത

വടക്കന്‍ സൗദിയിലെ ഹാഇല്‍ സ്വദേശിയായ അയദ ഖുദൈര്‍ അല്‍ റുമ്മാലി തന്റെ ജോലിക്കാരുടെ മകനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ യു.എ.ഇയിലത്തെി. റുമ്മാലിയുടെ വീട്ടുജോലിക്കാരായ യാസിന്‍അനീസ ദമ്പതികളുടെ മകന്‍ അലി ഒരു അടിപിടി കേസില്‍ അബുദാബി ജയിലില്‍ ആയതിനെതുടര്‍ന്ന് നിയമസഹായം നല്‍കാനാണ് റുമ്മാലി അബുദാബിയിലെത്തിയത്. രണ്ടുമാസം മുന്‍പ് തൊഴില്‍ സ്ഥലത്തുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പാകിസ്താന്‍ സ്വദേശിയെ അലി മര്‍ദിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ അലിയെ കുറിച്ചുളള വിവരങ്ങളൊന്നും കിട്ടാതായ മാതാപിതാക്കള്‍ വിഷയം സ്‌പോണ്‍സറെ അറിയിക്കുകയായിരുന്നു. മാതാപിതാക്കളുടെ വിഷമത്തില്‍ മനസലിഞ്ഞ സ്‌പോണ്‍സര്‍ റുമ്മാലി വിഷയത്തില്‍ ഇടപെടാമെന്ന് ഉറപ്പു നല്‍കുകയും കഴിഞ്ഞയാഴ്ച അദ്ദേഹം യു.എ.ഇയിലേക്ക് തിരിക്കുകയും ചെയ്തു. 

വിവിധ തലങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ റിമാന്‍ഡ് ജയിലിലാണ് അലിയെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടത്തെി. അടിപിടിക്ക് ശേഷം ഇയാളെ ഇങ്ങോട്ടാണ് കൊണ്ടുവന്നത്. റുമ്മാലി പറയുന്നു. അലിയെ കണ്ട് കാര്യങ്ങള്‍ തിരക്കിയ ശേഷം കേസുകൊടുത്ത പാകിസ്താനിയെ തേടി കമ്പനിയിലത്തെി. പക്ഷേ, അപ്പോഴേക്കും അയാള്‍ നാട്ടില്‍ ലീവിന് പൊയ്ക്കഴിഞ്ഞിരുന്നു. ഫോണില്‍ അയാളുമായി ദീര്‍ഘമായി സംസാരിക്കുകയും കേസ് പിന്‍വലിക്കാമെന്ന് സമ്മതിപ്പിക്കുകയും ചെയ്തു. വിവരം റുമ്മാലി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു. തുടര്‍ന്ന് അലി മോചിതനായി. 

യു.എ.ഇയിലെ സുരക്ഷാ ഉദ്യോഗസ്ഥരും പൗരന്‍മാരും ഏറെ ദയാവായ്‌പോടെയാണ് ദൗത്യത്തിനിടെ തന്നോട് പെരുമാറിയതെന്ന് റുമ്മാലി പറഞ്ഞു. ജോലിക്കാരുടെ മകന്റെ മോചനത്തിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ഉദാരമായ സഹായം എല്ലായിടത്തു നിന്നും കിട്ടിയെന്നും അവര്‍ക്കൊക്കെ നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (1 hour ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (1 hour ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (1 hour ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (2 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (2 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (2 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (2 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (3 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (3 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (3 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends