Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്ത് അമ്പത് ശതമാനത്തിലധികം സ്വദേശികളും വായിക്കുന്നത് ഇ പേപ്പര്‍

14 FEBRUARY 2017 10:44 AM IST
മലയാളി വാര്‍ത്ത

കിങ് അബ്ദുല്‍ അസീസ് ദേശീയ ഡയലോഗ് സെന്റര്‍ നടത്തിയ സര്‍വേയില്‍ രാജ്യത്ത് അമ്പത് ശതമാനത്തിലധികം സ്വദേശികളും വായിക്കുന്നത് ഇ പേപ്പറാണ്. സര്‍വേയില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പടെ 1016 സ്വദേശികള്‍ പങ്കെടുത്തിരുന്നു. 53ശതമാനം പേര്‍ ഇ പേപ്പറും 23 ശതമാനം പേര്‍ അച്ചടി മാധ്യമങ്ങളും വായിക്കുന്നു. 16 ശതമാനം പേര്‍ രണ്ടും വായിക്കുന്നുണ്ട്. 39 ശതമാനം പേര്‍ ദിവസേനയുള്ള പത്രവായനക്ക് വലിയ പ്രാധാന്യം കൊടുക്കുന്നില്‌ളെന്നും 23 ശതമാനം എപ്പോഴും താല്‍പര്യം കാണിക്കുന്നതായും സര്‍വേയില്‍ വ്യക്തമായി. 35.5 ശതമാനം പേര്‍ വാര്‍ത്തകളറിയാന്‍ ടെലിവിഷന്‍ ചാനലുകളെയാണ് ആശ്രയിക്കുന്നത്. 

സ്ത്രീകളില്‍ 52 ശതമാനം ഇ പേപ്പറിന് മുന്‍ഗണന നല്‍കുന്നു. പുരുഷന്മാരാണ് സ്ത്രീകളേക്കാള്‍ ഇ പേപ്പര്‍ വായനക്ക് മുന്‍ഗണന നല്‍കുന്നത്. 25 ശതമാനം സ്ത്രീകള്‍ മാത്രമാണ് അച്ചടി മാധ്യമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത്. നാല് ശതമാനമാളുകള്‍ റോഡിയോയും. 22 ശതമാനം സ്‌നാപ്പ് ഷോട്ട് വഴിയും 20 ശതമാനം ട്വിറ്ററും 12 ശതമാനം വാട്ട്‌സ് ആപ് വഴിയും വാര്‍ത്തകളറിയുന്നവരാണ്. പ്രായമനുസരിച്ചുള്ള സര്‍വേയില്‍ 50 ശതമാനത്തില്‍ മുകളിലുള്ളവരില്‍ 43 ശതമാനം അച്ചടി മാധ്യമങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 20 നും 30 നുമിടയിലെ യുവാക്കളില്‍ 70 ശതമാനം ഇ പേപ്പര്‍ വായിക്കുന്നവരാണ്.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (45 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends