Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസി തൊഴിലാളികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്ന പദ്ധതി നടപ്പിലാകുന്നു

14 FEBRUARY 2017 01:24 PM IST
മലയാളി വാര്‍ത്ത

പ്രവാസി തൊഴിലാളികള്‍ക്ക് തങ്ങളുടെ താമസസ്ഥലത്ത് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതി ഉടന്‍ വരുന്നു. സാങ്കേതിക വിദ്യയുടെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും സംയുക്തമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 

ഈ പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് അടിസ്ഥാന ഐ.സി.ടി പരീശീലനും നല്‍കാനും സാമൂഹിക മാധ്യമ വേദികള്‍ അവര്‍ക്ക് പരിചയപ്പെടുത്താനും സാധിക്കുമെന്നാണ് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കുന്നത്.

വിവിധ സര്‍ക്കാര്‍, സ്വകാര്യ സംഘടനകള്‍ സംഭാവന നല്‍കിയ 15,000 ഓളം കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് പദ്ധതിയുടെ ഗ്രീന്‍ കമ്പ്യൂട്ടര്‍ ക്ലബ്ബ് നവീകരിക്കും. തുടര്‍ന്ന് തൊഴിലുടമകളുടെ സഹകരണത്തോടെ തൊഴിലാളികളുടെ താമസ സ്ഥലത്ത് 1,500 ഐ.സി.ടി. സൗകര്യം സ്ഥാപിക്കും. ഇന്റര്‍നെറ്റ് സൗകര്യമുളള പത്ത് കമ്പ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരു ഐ.സി.ടി. ഇതിനായി തൊഴിലുടമ ലേബര്‍ ക്യാമ്പുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ നല്‍കണം.

തൊഴിലാളികള്‍ക്ക് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാനുളള പരിശീലനം പ്രത്യേക പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കും. പദ്ധതിക്കായി ആദ്യ വര്‍ഷത്തില്‍ 750 ഓളം സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കാനാണ് തീരുമാനം. ഇവര്‍ക്ക് ഗ്രീന്‍ കമ്പ്യൂട്ടര്‍ ക്ലബ്ബില്‍ അംഗത്വം നല്‍കുകയും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. കഴിവുകളുള്ള തൊഴിലാളികളെ കണ്ടെത്തി അവര്‍ക്കാകും ആദ്യം പരിശീലനം നല്‍കുന്നത്. 





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (36 seconds ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (2 minutes ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (1 hour ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (1 hour ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (2 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (2 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (3 hours ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി  (3 hours ago)

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി  (3 hours ago)

നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല; ഓസ്‌ട്രേലിയന്‍ യാത്ര മാറ്റിവച്ച് മമിത  (3 hours ago)

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (3 hours ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends