Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഇന്ത്യന്‍ വനിതാ ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് കുവൈത്ത് പുനരാരംഭിക്കും

16 FEBRUARY 2017 03:24 PM IST
മലയാളി വാര്‍ത്ത

2015 മുതല്‍ മുടങ്ങിയ ഇന്ത്യയിലെ വനിതാ ഗാര്‍ഹികത്തൊഴിലാളികളുടെ റിക്രൂട്‌മെന്റ് പുനരാരംഭിക്കാന്‍ കുവൈത്ത് നടപടികള്‍ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗാര്‍ഹികത്തൊഴില്‍ വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അജ്മി അറിയിച്ചു. ഇതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വനിതാ ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ സ്‌പോണ്‍സര്‍ 750 ദിനാര്‍ ബാങ്ക് ഗാരന്റി അടയ്ക്കണമെന്ന് ഇന്ത്യ ഉപാധി വച്ചിരുന്നു. ഈ നിര്‍ദേശം അംഗീകരിക്കാന്‍ കുവൈത്ത് വിസമ്മതിച്ചതോടെ ഗാരന്റി നിര്‍ദേശം പിന്‍വലിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി. ഇതേ തുടര്‍ന്ന് വനിതാ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്‌മെന്റ് കുവൈത്ത് നിര്‍ത്തിവയ്ക്കുകയായിരുന്നു. പല രാജ്യങ്ങളും വനിതാ ഗാര്‍ഹികത്തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തലാക്കിയതോടെയുണ്ടായ ഗാര്‍ഹികത്തൊഴിലാളി ക്ഷാമത്തെതുടര്‍ന്നാണ് ഇന്ത്യയില്‍നിന്നു റിക്രൂട്‌മെന്റ് പുനരാരംഭിക്കാന്‍ കുവൈത്ത് തയ്യാറായത്.

കുവൈത്തിലെത്തുന്ന വനിത ഗാര്‍ഹികത്തൊഴിലാളികള്‍ പല വിധത്തിലും ചൂഷണം ചെയ്യപ്പെടുന്നത് ഒഴുവാക്കാനാണ് ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചത്. തൊഴിലിടത്തിലെ പ്രശ്‌നവുമായി ബന്ധപ്പെട്ടു തിരിച്ചു പോകേണ്ടിവന്നാല്‍ പ്രയോജനപ്പെടുത്തുന്നതിനാണ് ബാങ്ക് ഗാരന്റി നിര്‍ദേശിച്ചിരുന്നത്. 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഗാര്‍ഹിക തൊഴിലിനു പോകാന്‍ അനുമതിയില്ല. പുതിയ ഗാര്‍ഹികത്തൊഴില്‍ നിയമം തൊഴിലാളിയുടെയും തൊഴിലുടമയുടെയും റിക്രൂട്ടിങ് ഓഫിസുകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും ി കുവൈത്ത് ഗാര്‍ഹികത്തൊഴില്‍ വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അജ്മി പറഞ്ഞു. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (52 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends