Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്.. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്

കൃത്രിമ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താന്‍ നൂതന സംവിധാനവുമായി ദുബായ്

23 FEBRUARY 2017 11:42 AM IST
മലയാളി വാര്‍ത്ത

വ്യാജ യാത്രാരേഖകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനുള്ള നൂതന സംവിധാനങ്ങള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇമിഗ്രേഷന്‍ വകുപ്പിനുകീഴിലുള്ള രേഖാ പരിശോധനാ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. 2016 ജനുവരി മുതല്‍ 2017 ജനുവരി വരെയുള്ള കാലയളവില്‍ 718 വ്യാജ പാസ്‌പോര്‍ട്ടുകളാണ് കണ്ടെത്തിയത്. തിരുത്തലുകള്‍ വരുത്തിയ 20 പാസ്‌പോര്‍ട്ടും ആള്‍മാറാട്ടം നടത്തിയ 417 പേരെയും കണ്ടെത്തി.

സുരക്ഷാസംവിധാനം ശക്തമാക്കുന്നതിനും യാത്രികരുടെ രേഖകള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താനും ഈ സംവിധാനം സഹായിക്കും. എക്‌സ്‌പോയ്ക്കായി എത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികളെക്കൂടി മുന്നില്‍കണ്ടാണ് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയതെന്ന് രേഖാപരിശോധനാ വിഭാഗം തലവന്‍ അഖീല്‍ അഹമ്മദ് അല്‍ നജ്ജാര്‍ പറഞ്ഞു. 1,700 ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ അഞ്ചുമിനിറ്റ് കൊണ്ട് കൃത്രിമ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിക്കും.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിയുതിർത്തു പിന്നാലെ മതിൽ പൊളിക്കാൻ തുടങ്ങി  (3 minutes ago)

ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും  (7 minutes ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... പവന് 80,000 കടന്നു  (16 minutes ago)

ഊഹാപോഹങ്ങൾ ശക്തം  (23 minutes ago)

.സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (28 minutes ago)

വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (38 minutes ago)

റൈഫിളും വെടിയുണ്ടകളും ആയി കടന്നു കളഞ്ഞു  (1 hour ago)

നിങ്ങളുടെ ദിവസഫലമിങ്ങനെ...  (1 hour ago)

ആദ്യം വോട്ട് രേഖപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തൽ  (1 hour ago)

കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം  (1 hour ago)

പ്രായം കുറഞ്ഞ വ്യക്തിയായി  (1 hour ago)

നിഷേധിച്ചു ടുണീഷ്യ  (1 hour ago)

കുത്തേറ്റ യുവതി ആശുപത്രിയില്‍  (2 hours ago)

5,000 രൂപയിൽ താഴെ ജാപ്പനീസ് പെർമനന്റ് റെസിഡൻസി  (2 hours ago)

Malayali Vartha Recommends