Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ സഹായം

06 APRIL 2017 02:32 PM IST
മലയാളി വാര്‍ത്ത

പൊതുമാപ്പ് ഉപയോഗപ്രദമാക്കാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം നടത്തുന്ന ശ്രമങ്ങളില്‍ എയര്‍ ഇന്ത്യയും കൈകോര്‍ക്കുന്നത്തിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതെന്ന് എയര്‍ ഇന്ത്യ റിയാദ് റീജനല്‍ മാനേജര്‍ കുന്ദന്‍ ലാല്‍ ഗൊത്തുവാള്‍ അറിയിച്ചു. ഇന്ത്യയിലെ അഞ്ച് പ്രധാന സെക്ടറുകളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. റിയാദ്, ജിദ്ദ, ദമാം എന്നീ സൗദിയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും ഡല്‍ഹി, മുംബൈ, ഹൈദരാബാദ് , കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ആനുകൂല്യം. 

ഡല്‍ഹിയിലേക്ക് മാത്രം 659 റിയാലും ബാക്കി എല്ലായിടങ്ങളിലേക്കും 595 റിയാലുമാണ് നിരക്ക്. 500 റിയാലാണ് യഥാര്‍ഥ കൂലി. ബാക്കി നികുതിയാണ്. ഡല്‍ഹിയിലേക്ക് മാത്രം 159 റിയാലാണ് നികുതി. ബാക്കി കേന്ദ്രങ്ങളിലേക്ക് 95 റിയാലും. ബുധനാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. പൊതുമാപ്പ് അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസമായ ജൂണ്‍ 27 വരെ നിരക്കിളവ് നീണ്ടുനില്‍ക്കും. ഔട്ട് പാസോ അല്ലെങ്കില്‍ പൊതുമാപ്പ് ആനുകൂല്യത്തില്‍ പോകുന്നയാളാണെന്ന് തെളിയിക്കുന്ന രേഖയോ ഹാജരാക്കണം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (51 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends