ആത്മഹത്യ ചെയ്തവരില്‍ 60 ശതമാനവും ഇന്ത്യക്കാര്‍
ഒമാനില്‍ ആത്മഹത്യ ചെയ്തവരില്‍ 60 ശതമാനം ആളുകളും ഇന്ത്യക്കാര്‍ എന്ന് കണക്കുകള്‍. കുറഞ്ഞ ശമ്പളം, വലിയ കടം എന്നീ കാരങ്ങളാണ് ആത്മഹത്യ സംഭവിക്കുന്നത്. ഒമാന്‍ ക്രിമിനല്‍ നിയമ പ്രകാരം ആത്മഹത്യക്ക് ശ്രമിക്കുക, ആത്മഹത്യക്ക് പ്രേരിപ്പിക്കുക, സഹായിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 25 കേസുകളില്‍ 15 പേരും ഇന്ത്യക്കാരാണെന്ന് പബ്ലിക് പ്രൊസിക്യൂഷന് കണക്കുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha