Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള ഗള്‍ഫ് സോക്കര്‍ നാളെ അബുദാബിയില്‍ നടക്കും

06 APRIL 2017 04:14 PM IST
മലയാളി വാര്‍ത്ത

കേരള ഗള്‍ഫ് സോക്കര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമുതല്‍ സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കും. കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളെ പ്രതിനിധാനംചെയ്തുള്ള ടീമുകള്‍ അണിനിരക്കും. കോഴിക്കോട് ചലഞ്ചേഴ്‌സിനെ ഐ.എം. വിജയന്‍, തൃശ്ശൂര്‍ വാരിയേഴ്‌സിനെ ആസിഫ് സഹീര്‍, കണ്ണൂര്‍ ഫൈറ്റേഴ്‌സിനെ യു. ഷറഫലി, മലപ്പുറം സുല്‍ത്താന്‍സിനെ ജോ പോള്‍ അഞ്ചേരി, പാലക്കാട് കിക്കേഴ്‌സിനെ വി.പി. ഷാജി, കാസര്‍കോട് െ്രെടക്കേഴ്‌സിനെ മുഹമ്മദ് റഫി എന്നിവര്‍ നയിക്കും. 

ഏഴുപേരടങ്ങുന്ന ടീമുകളാക്കി 20 മിനിറ്റാണ് മത്സരം. ആദ്യമത്സരം നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ ഫൈറ്റേഴ്‌സും പാലക്കാട് കിക്കേഴ്‌സും തമ്മിലാണ്. മത്സരങ്ങള്‍ക്കുമുന്‍പ് താരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് നടക്കും. രാത്രി പത്തുമണിയോടെ ഫൈനല്‍മത്സരം നടക്കും. പ്രവേശനം സൗജന്യമാണ്. ചാമ്പ്യന്മാര്‍ക്ക് 10,000 ദിര്‍ഹവും റണ്ണേഴ്‌സപ്പിന് 5000 ദിര്‍ഹവും ട്രോഫികളുമാണ് സമ്മാനം.

ഫുട്‌ബോള്‍താരങ്ങളായ ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി, യു. ഷറഫലി, മുഹമ്മദ് റഫി, സ്‌പോര്‍ട്‌സ് ലേഖകന്‍ കമാല്‍ വരദൂര്‍, കെ.എം.സി.സി. പ്രസിഡന്റ് നസീര്‍ ബി. മാട്ടൂല്‍, ജനറല്‍ സെക്രട്ടറി ശുക്കൂര്‍ അലി കല്ലുങ്ങല്‍, സംസ്ഥാന ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി, ട്രഷറര്‍ സി. സമീര്‍, അഹല്യ ഹോസ്?പിറ്റല്‍ പ്രതിനിധി സൂരജ് എന്നിവര്‍ പങ്കെടുത്തു. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (52 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends