വനിത ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സ്കൂള്‍ ടീമിന് കീരീടം
ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ ടീം ഒമാന്‍ ക്രിക്കറ്റ് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കി. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ആമിറാത്തിലെ ക്രിക്കറ്റ് മൈതാനിയില്‍ നടന്ന സമാപന ചടങ്ങില്‍ ചൈതന്യ കിംജി വിജയികള്‍ക്കു ട്രോഫി സമ്മാനിച്ചു.
https://www.facebook.com/Malayalivartha