Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാന യാത്രാക്കൂലി കുത്തനെ ഉയർന്നു; പെരുന്നാളാഘോഷിക്കാൻ നാട്ടിലെത്തുന്നവരുടെ പോക്കറ്റ് കാലിയാകും 

20 JUNE 2017 12:59 PM IST
മലയാളി വാര്‍ത്ത

ജൂൺ അവസാനത്തോടെ ഗൾഫ് രാജ്യങ്ങളിൽ സ്‌കൂൾ അവധി തുടങ്ങുന്നു. അതോടൊപ്പം പെരുന്നാൾ കൂടി വന്നതോടെ പ്രവാസികൾ നാട്ടിലേക്കു വരാനുള്ള ഒരുക്കത്തിലാണ്. ഇത് മുതലെടുക്കാൻ എയര്‍ ഇന്ത്യ ഉൾപ്പടെയുള്ള വിമാന കമ്പനികൾ യാത്രാനിരക്ക് കുത്തനെ കൂട്ടുന്നു.
എല്ലാവര്‍ഷവും അവധിക്കാലത്ത് വിമാനകമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാറുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ കാര്യമായി ഇടപെടുന്നില്ല എന്ന് ആരോപണമുണ്ട്.
അവധിക്കായി നേരത്തേ വിമാനടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ലെങ്കിലും 22-നു ശേഷം ടിക്കറ്റ് എടുക്കുന്നവര്‍ വിമാനകമ്പനികളുടെ യാത്രാക്കൊള്ളയ്ക്ക് വിധേയരാകുമെന്നതില്‍ സംശയമില്ല.
ജൂണ്‍ അവസാനത്തോടെ ഈദുല്‍ ഫിത്തര്‍ അവധികൂടി ഒരുമിച്ചെത്തുന്നതോടെ പെരുന്നാള്‍ ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്നവറീ കൂടി നോട്ടമിട്ടാണ് വിമാനക്കമ്പനികൾ കൊള്ളലാഭത്തിന് ശ്രമിക്കുന്നത് .
യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ ഉള്ള കാലയളവിൽ മൂന്നുമുതല്‍ നാലിരട്ടിയോളമാണ് വിമാന ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് .
സീസണ്‍ കാലയളവില്‍ ടിക്കറ്റിലുണ്ടാകുന്ന വര്‍ധന ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഇത്തവണയും പ്രവാസികളുടെ കീശകാലിയാകുമെന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (1 hour ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (1 hour ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (1 hour ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (2 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (2 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends