Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

സോഫിയയുടെ കള്ളക്കണ്ണീർ ഫലിച്ചില്ല!! ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനെയും കാത്തിരിക്കുന്നത് കഠിന ശിക്ഷ: ഇരുവരെയും കുടുക്കിയ ആ അജ്ഞാത യുവതി ആര്?

22 FEBRUARY 2018 10:05 AM IST
മലയാളി വാര്‍ത്ത

മെല്‍ബണില്‍ സാം എബ്രാഹമിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വിധി വന്നു. ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി സോഫിയായും കാമുകന്‍ അരുണ്‍ കമലാസനും ചേര്‍ന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ജൂറി വിധിച്ചു. മാര്‍ച്ച് 21 ന് തുടങ്ങുന്ന വാദത്തിലായിരിക്കും ശിക്ഷ തീരുമാനിക്കുന്നത്. സാമം എബ്രാഹമിന്റെ മരണം വളരെ സ്വഭാവികമാണ് എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

ഹൃദയാഘാതം മൂലമാണു സാം മരിച്ചത് എന്നു സോഫിയയ്ക്ക് എല്ലാവരേയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഒരു അജ്ഞാത യുവതിയുടെ ഫോണ്‍ കോളായിരുന്നു കേസില്‍ വഴിത്തിരിവായത്. സാംമിന്റെ മരണം അസ്വഭാവികമാണ് എന്ന് ഈ ഫോണ്‍ കോളില്‍ നിന്നു പോലീസിനു സൂചന ലഭിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ഒരു വലിയ കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.

ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയു മുമ്പ് അരുണിനൊപ്പം സോഫിയ നടത്തിയ യാത്രക്കളും സംശയം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഭര്‍ത്താവു നഷ്ട്ടപ്പെട്ട സ്ത്രീയുടെ ശരീരഭാഷയും പെരുമാറ്റവുമായിരുന്നില്ല സോഫിയയുടെത്. ഈ സഹാചര്യത്തിലാണു യുവതിയുടെ ഫോണ്‍ കോള്‍ എത്തിയത്. സോഫിയയുടെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചാല്‍ സാമിന്റെ കൊലപാതകത്തിനുള്ള ഉത്തരം കിട്ടുമെന്നായിരുന്നു ഓസ്‌ട്രേലിയന്‍ പോലീസിനു ലഭിച്ച ഫോണ്‍ കോളില്‍ പറഞ്ഞിരുന്നത്.

2016 മാര്‍ച്ചില്‍ സാമിന്റെ പേരില്‍ ഉണ്ടായിരുന്ന് കാര്‍ അരുണിന്റെ പേരിലേയ്ക്കു മാറ്റിരുന്നു. 2014 ജനുവരിയില്‍ കോമണ്‍വെല്‍ത്ത് ബാങ്കില്‍ സോഫിയയും അരുണും ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് തുടങ്ങിരുന്നു. അരുണ്‍ കമലാസന്റെ വിലാസം ഉപയോഗിച്ചു സോഫിയ ഇന്ത്യയിലേയ്ക്കു പണമയച്ചിരുന്നു. ഇത് ശരിയാണ് എന്നു സോഫിയ സമ്മതിച്ചിരുന്നു.

സോഫിയ ജോലി ചെയ്യുന്ന കമ്പനിയില്‍ ആഴ്ചയില്‍ മൂന്നു ദിവസം മാത്രമായിരുന്നു ജോലി ഉണ്ടായിരുന്നത്. ഇത് അരുണുമായുള്ള അടുപ്പം വര്‍ദ്ധിക്കാന്‍ ഇടയാക്കി. ഒരു വര്‍ഷത്തോളം ആസൂത്രണം ചെയ്ത ശേഷമായിരുന്നു ഇരുവരും ചേര്‍ന്ന് കൊലപാതകം നടത്തിയത്. ഇലക്‌ട്രോണിക്‌സില്‍ ബിരുദം നേടിയ ശേഷം ടെക്‌നോ പാര്‍ക്കിലായിരുന്നു സോഫിയ ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ജോലിക്കുള്ള ടെസ്റ്റ് പാസായി 2012 സോഫിയ ഓസ്‌ട്രേലിയയ്ക്കു പോയി. ദുബായില്‍ സാമിനു മികച്ച ജോലി ലഭിച്ചിരുന്നു എങ്കിലും സോഫിയയ്ക്ക് ഓസ്‌ട്രേലിയായിരുന്നു ഇഷ്ടം. ഇതിനെ തുടര്‍ന്നു സാം ദുബായി ജോലി ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേയ്ക്ക് എത്തുകയായിരുന്നു.

ജയിലില്‍ കഴിയുന്ന സോഫിയെയോ അരുണിനെയോ കാണാന്‍ ബന്ധുക്കളിലാരും ഇതുവരെ തയാറായിട്ടില്ല. കേസ് നടത്തിപ്പിനായി ഇടപെടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഓസ്ട്രേലിയയിലെ പ്രവാസി മലയാളിസംഘടനകളും സാമിന്റെ കൊലപാതകികള്‍ക്കു കഠിനശിക്ഷ ലഭിക്കണമെന്ന പക്ഷക്കാരാണ്.

വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്ട്രേലിയ. 1973 ലെ ഡെത്ത് പോനാലിറ്റി അബോളിഷന്‍ ആക്ട് പ്രകാരമാണ് ഓസ്ട്രേലിയയില്‍ വധശിക്ഷ ഒഴിവാക്കിയത്. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. ഓസ്ട്രേലിയയില്‍ അനിശ്ചിത കാലത്തേക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (6 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (6 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (7 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (7 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (8 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (9 hours ago)

Malayali Vartha Recommends