Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

14 SEPTEMBER 2025 07:56 PM ISTമലയാളി വാര്‍ത്ത
റിയാദിലെ താമസസ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താനൂര്‍, പനങ്ങാട്ടൂര്‍ സ്വദേശി മുസ്ലിയാരകത്ത്, ഫിറോസ് (37) ആണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത്. അസീസിയയില്‍ ഡ്രൈവറായി ജോലി ആയിരുന്നു അദ്ദേഹത്തിന്. ഇന്ന് രാവിലെ മുറിക്ക് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുള്ളവര്‍ ഉടന്‍ തന്നെ ആശ...

പ്രവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സ്‌ട്രെച്ചര്‍ സംവിധാനത്തോടെയുള്ള ടിക്കറ്റിന്റെ വര്‍ദ്ധിപ്പിച്ച നിരക്കില്‍ നിന്ന് ഗള്‍ഫ് സെക്ടറിനെ എയര്‍ഇന്ത്യ ഒഴിവാക്കി

24 July 2018

പ്രവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് രോഗികളെ കൊണ്ടുപോകുന്നതിനുള്ള സ്‌ട്രെച്ചര്‍ സംവിധാനത്തോടെയുള്ള ടിക്കറ്റിന്റെ വര്‍ധിപ്പിച്ച നിരക്കില്‍ നിന്ന് എയര്‍ ഇന്ത്യ ഗള്‍ഫ് സെക്ടറിനെ ഒഴിവാക്കി. നിരക്ക...

പ്രവാസികളുടെ ശക്തമായ പ്രതിഷേധം ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ച് എയര്‍ ഇന്ത്യ; പിന്‍വലിച്ചത് ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള നിരക്ക്

23 July 2018

കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ച നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള നിരക്ക് വര്‍ധ...

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി... വിമാനത്തില്‍ കിടപ്പിലായ രോഗികളെ കൊണ്ടുപോകുന്ന നിരക്ക് അഞ്ചിരട്ടിയാക്കി എയര്‍ ഇന്ത്യ

23 July 2018

കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. നിലവില്‍ ദുബായിയില്‍ നിന്ന് ഒരു രോഗിക്ക് കൊച്ചിയിലെത്താന്‍ ...

ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയില്‍ എത്തും

23 July 2018

ജൂലൈ 14 ന്​ മദീനയില്‍ എത്തിയ ആദ്യസംഘത്തിലുള്ളവരാണ്​ എട്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാവിലെ മക്കയിലേക്ക് തിരിക്കുക. വൈകു​ന്നേരത്തോടെ എത്തും. ഇതിനകം ഇന്ത്യയില്‍ നിന്നും 32,512 ഹാജിമാര്‍ മദീനയി...

ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി പ്രവാസികള്‍ക്ക് ഇരുട്ടടിനല്‍കി എയര്‍ ഇന്ത്യ; അഞ്ചിരട്ടിയാക്കി ഉയര്‍ത്തിയത് സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്; അധിക നികുതിയും ഈടാക്കും; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

22 July 2018

കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. നിലവില്‍ ദുബായിയില്‍ നിന്ന് ഒരു രോഗിക്ക് കൊച്ചിയ...

ഭാര്യയുടെ അവിഹിതബന്ധം കണ്ടുപിടിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് പറ്റിയത്?

21 July 2018

ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പര്‍ദ ധരിച്ച് അവളെ പിന്തുടര്‍ന്ന ഭര്‍ത്താവിന് നല്ല പണിതന്നെ കിട്ടി. ആള്‍മാറാട്ടത്തിന് ശിക്ഷവിധിച്ചപ്പോള്‍ 2000 ദിര്‍ഹം പിഴയാണ് ഇയാള്‍ക്ക് ഒടുക്കേണ...

രണ്ടര വര്‍ഷമായി കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശിയുടെ മൃതദേഹം ദമാം ഖതീഫ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍

20 July 2018

രണ്ടര വര്‍ഷമായി മലയാളിയുടെ മൃതദേഹം സൌദി ആശുപത്രി മോര്‍ച്ചറിയില്‍. പാസ്പോര്‍ട്ട് അഡ്രസ്സ് പ്രകാരം കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ആയ കോയമൂച്ചിയുടെ മൃതദേഹമാണ് സൗദി ദമ്മാം ഖത്തീഫ് ആശുപത്രി മോര്‍ച്ചറിയി...

ഭാര്യമാരെ ഉപേക്ഷിച്ച വിദേശത്തേക്ക് കടന്ന വിരുതന്മാര്‍ക്ക് എട്ടിന്റെ പണികൊടുത്ത് സര്‍ക്കാര്‍; രണ്ടുമാസത്തിനകം ലഭിച്ചത് 80 പരാതികള്‍; പ്രവാസികളുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി; ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി

19 July 2018

ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ചശേഷം വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തിലുള്ള എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ...

കുവൈറ്റിൽ ഇന്ത്യൻ തൊഴിലാളികളുടെ പണിമുടക്ക് തുടങ്ങി; തുല്ല്യ ജോലിക്ക് തുല്ല്യ വേതനം ആവശ്യപ്പെട്ടാണ് പ്രതിഷേധം

19 July 2018

മംഗഫിലുള്ള പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്ന പ്രമുഖ കോണ്‍ട്രാക്റ്റിംഗ് കമ്പനിയിലെ ഇന്ത്യന്‍ ജീവനക്കാര്‍ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍. ഒരേ ജോലിക്ക്...

സൗദിയിലെ അല്‍ കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവന്ന കോയമൂച്ചിയുടെ ഉറ്റവർ എവിടെ? രണ്ടര വര്‍ഷമായി അനാഥമായി കിടക്കുന്ന ഈ മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല; മറവു ചെയ്യാനൊരുങ്ങി സൗദി പോലീസ്

19 July 2018

കോഴിക്കോട് പറപ്പൂര്‍ പുവാട്ട് പറമ്ബ കടവന്‍പയിക്കാട്ട് കോയമൂച്ചി എന്നാണ് മരിച്ചയാളുടെ പാസ്‌പോര്‍ട്ടിലുള്ള വിവരം. സൗദിയിലെ അല്‍ കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവന്ന കോയമൂച്ചിയെ അസുഖത്തെ തുടര്‍ന്ന് ...

കുവൈറ്റില്‍ ഭക്ഷ്യവിഷബാധ; നാല്പത്തിയഞ്ചോളം പ്രവാസി തൊഴിലാളികള്‍ ആശുപത്രിയില്‍... ആശങ്കയോടെ മലയാളികളും

17 July 2018

കുവൈറ്റില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് നാല്പത്തിയഞ്ചോളം പ്രവാസി തൊഴിലാളികള്‍ ആശുപത്രിയില്‍. ഭക്ഷണം കഴിച്ച ശേഷം അവശനിലയിലായ ഇവരെ ജഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെറ്റ്‌ലയിലെ ഒരു ഹൗസിംഗ് പദ...

അബുദാബിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പ്രവാസി മലയാളിയുടേതെന്ന് തിരിച്ചറിഞ്ഞു

17 July 2018

മുസഫ വ്യവസായ മേഖലയിലെ മരുഭൂമിയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയായ കണ്ണൂര്‍ ചേലാട് കേലോത്ത് പുതിയപുര ജബ്ബാറി ന്റേതാണെന്ന് തിരിച്ചറിഞ്ഞു. 46 വയസായിരിക്കുന്നു.ഒരാഴ്ചയായി സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്...

ടൂറിസ്റ്റുകളെ കുടുംബസമേതം രാജ്യത്തേക്ക് ആകർഷിക്കാൻ സന്ദർശക വിസയിൽ അപ്രതീക്ഷിത ഇളവ് നൽകി യു.എ.ഇ; മാതാപിതാക്കൾക്കൊപ്പം യു.എ.ഇ സന്ദർശിക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യുഎഇ വീസ സൗജന്യം

16 July 2018

മാതാപിതാക്കൾക്കൊപ്പം യു.എ.ഇ സന്ദർശിക്കുന്ന 18 വയസിന് താഴെയുള്ളവർക്ക് വിസാ ഫീസ് നൽകേണ്ട. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് എല്ലാ വർഷവും ഈ ഇളവ് ലഭിക്കുക. ടൂറിസം പ്രോൽസാഹനം ലക്ഷ്യം വെച്ച് യു.എ.ഇ മന്ത്ര...

ദുബായില്‍ 20 മില്യണ്‍ ദിര്‍ഹം തന്നില്ലെങ്കില്‍ ബിസിനസ്സുകാരനേയും മകനേയും കൊല്ലുമെന്ന് ഭീഷണി; ഇന്ത്യന്‍ മധ്യവയസ്‌കനും യുവാവും അറസ്റ്റില്‍

15 July 2018

യു.എ.ഇയില്‍ ബിസിനസ്സുകാരനേയും മകനേയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഇന്ത്യക്കാരായ രണ്ട് പേരെ അറസ്റ്റുചെയ്തു. തന്റെ ഓഫീസിലേയ്ക്ക് 52 വയസുള്ള മധ്യവയസ്‌കനും, 29 യുവാവും മെയ് 18ന് ഉച്ചയ്ക്ക് എത്തുകയും തങ്ങള...

ഹൃദയാഘാതം മൂലം പ്രവാസി സ്ത്രീ മരിച്ചു; ഒമാനില്‍ ബ്യൂട്ടീപാര്‍ളര്‍ നടത്തി വരികയായിരുന്നു

15 July 2018

ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌ക്കറ്റില്‍ ചികിത്സയിലായിരുന്ന മലയാളി സ്ത്രീ മരിച്ചു. വാദി കബീറില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരുകയായിരുന്ന തിരുവനന്തപുരം കണിയാപുരം പള്ളിപ്പുറം സ്വദേശി വിജയകുമാരിയമ്മ ആണ് മരിച...

Malayali Vartha Recommends