പ്രവാസി സമാജത്തിന്റെ ക്രിസ്മസ്ന്യൂ ഇയര്‍ ആഘോഷത്തിന്റെ പോസ്റ്റര്‍ ഗണേഷ്കുമാര് എം.എല്‍.എ പ്രകാശനം ചെയ്തു
കുവൈത്തില്‍ കൊല്ലം ജില്ല പ്രവാസി സമാജം ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റ പോസ്റ്റര്‍ കുവൈത്ത് സിറ്റിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗണേഷ്കുമാര് എം.എല്‍.എ പ്രസിഡന്റ് സലിം രാജിന് നല്കി പ്രകാശനം ചെയ്തു. ജനുവരി 18ന് അബ്ബാസിയ ഓര്മ ഓഡിറ്റോറിയത്തിലാണ് പരിപാടി. ജനറല്‍ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറര്‍ തമ്ബി ലൂക്കോസ്, സെക്രട്ടറിമാരായ പ്രമീള്‍ പ്രഭാകരന്, അന്‍സാര്‍ കുളത്തൂപ്പുഴ, ജോയന്റ് കണ്‍വീനര്‍ രതീഷ് രവി എന്നിവര്‍ ചടങ്ങി പങ്കെടുത്തു.
https://www.facebook.com/Malayalivartha