Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ

22 DECEMBER 2025 08:09 PM ISTമലയാളി വാര്‍ത്ത
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഓപ്പറേഷൻസ് & മെയിന്റനൻസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷനിലോ ആയിരിക്കും നിയമനം. ഏഴ് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായി നോക്കാംരണ്ട് ജനറൽ മാനേജർ തസ്തികകളാണുള്ളത്: ജനറൽ മാനേജർ (സിഗ്നലിംഗ്/ടെലികോം-1), ജനറൽ ...

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി മാള നിവാസികളുടെ പ്രവാസി കൂട്ടായ്മ; സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

24 September 2018

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി ഒരു കൂട്ടം പ്രവാസികളുടെ കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്. കുവൈറ്റിലെ തൃശൂര്‍ മാള നിവാസികളുടെ കൂട്ടായ്‌മ "മാള പ്രവാസി അസോസിയേഷന്‍ കുവൈറ്റ്" സമാഹ...

സൗദിയിലെ വാര്‍ത്താ ചാനലില്‍ ആദ്യമായി വാര്‍ത്ത അവതരിപ്പിക്കാന്‍ വനിതയും ; തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി വിഷന്‍ 2030

23 September 2018

പ്രധാനപ്പെട്ട വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിച്ച ആദ്യ സൗദി വനിത എന്ന നേട്ടത്തിന് ഉടമയായി വിയാം അല്‍ ദഖീൽ. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സൗദി ഭരണകൂടം നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്...

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരം ഇത്തവണയും അബുദാബി തന്നെ

22 September 2018

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ വീണ്ടും തെരഞ്ഞെടുത്തു. ന്യൂമ്പിയോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗര സൂചികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബുദാബിയെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ ര...

കുടുംബ പ്രാരാബ്‌ധങ്ങൾ നെഞ്ചിലേറ്റി ഖത്തറിലേക്ക് പറന്നു... സുഖവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം കെട്ടിപ്പടുക്കാൻ രാപകലില്ലാതെ കഷ്ടപ്പെട്ടു... ഒടുവിൽ കാലന്റെ രൂപത്തിൽ ആ അപകടം

22 September 2018

ഒരാഴ്ച മുമ്പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഖത്തറിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് ബുധനാഴ്ച മുത്തലിബ് മരണപ്പെട്ടത്. കോഴിക്കോട് മുക്കം സ്വദേശിയാണ് മുത്തലിബ്. മൃതദ...

ആകാശത്തിലൂടെ പറന്നുപോകുന്ന വിമാനം റോഡിലൂടെ പോകുന്ന കാറില്‍ വന്ന് ഇടിച്ചു ; ഞെട്ടൽ മാറാതെ അമേരിക്കൻ മലയാളി

22 September 2018

ഒനീല്‍ കുറുപ്പ് എന്ന അമേരിക്കന്‍ മലയാളിക്ക് ഇപ്പോളും ഞെട്ടൽ മാറിയിട്ടില്ല. ആകാശത്തിലൂടെ പറന്നുപോകുന്ന വിമാനം റോഡിലൂടെ പോകുന്ന കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. യുഎസ്‌ ലെ ടെക്‌സാസിലാണ് സംഭവം. യുഎസിലെ ഡ...

നഗ്നത പകർത്തുന്നത് ഹരമായി... ഇഷ്ട്ടപ്പെട്ടാൽ മോർഫ് ചെയ്ത വീണ്ടും നഗ്നത ആസ്വദിക്കും; ദുബായില്‍ പ്രവാസിയായ നാല്പതുകാരന്റെ ഹോബി എട്ടുനിലയിൽ പൊട്ടിയപ്പോൾ സംഭവിച്ചത്...

22 September 2018

ബാത്ത്‌റൂമിനുള്ളില്‍ ഒളിക്യാമറ വെച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയിൽ. ഒപ്പം താമസിച്ചിരുന്ന അഞ്ച് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ പ്രവാസി ദുബായില്‍ അറസ്റ്റിലായത്. 41 വ...

യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടിയതായി കണക്ക് ; ബാങ്ക് വായ്പ എടുത്ത് പണം അയയ്ക്കുന്നവരുടെ എണ്ണത്തില്‍ കുറവ്

21 September 2018

യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടിയതായി കണക്കുകള്‍. ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ അടക്കം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതാണ് പണം...

ഭാര്യയുടെ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവിന് ഒരു മാസം തടവും ആയിരം ദിര്‍ഹം പിഴയും

21 September 2018

ഭാര്യയുടെ മൊബൈല്‍ ഫോണിൽ നിന്നും സുഹൃത്തിന്റെ ചിത്രങ്ങൾ പകര്‍ത്തിയ യുവാവിന് യു.എ.ഇ കോടതി ഒരു മാസം തടവും ആയിരം ദിര്‍ഹം പിഴയും വിധിച്ചു. ഭാര്യ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു, യുവാവ് സുഹൃത്തിന്റെ ദൃശ്...

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി വീണ്ടും അബുദാബിക്ക്

21 September 2018

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി വീണ്ടും അബുദാബിക്ക്. ടോക്യോ, ജപ്പാന്‍ ബാസില്‍, മ്യൂണിച്ച്‌, വിയന്ന എന്നീ മുന്‍ നിര രാജ്യങ്ങളുൾപ്പെടെ . 300 രാജ്യങ്ങളെ പിന്‍തണ്ണിയാണ് അബുദാബി ഈ പദവി സ്വന്തമാ...

പ്രവാസികൾ ഭവന വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

21 September 2018

ഭവന വായ്പ അപേക്ഷിക്കാന്‍ പ്രവാസികൾ നാട്ടില്‍ പോകേണ്ട ആവശ്യമില്ല. പല ബാങ്കുകളുടെ ശാഖകള്‍ ഗള്‍ഫ് രാജ്യങ്ങളീലും മറ്റും ഇപ്പോള്‍ ലഭ്യമാണു. മുന്‍നിര ബാങ്കുകളെല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി ഓണ്‍ലൈനായി അപേ...

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ക​ണ്ണൂ​ര്‍ നി​വാ​സി​ക​ളു​ടെ അ​സോ​സി​യേ​ഷ​ന്‍ 'ഫോ​ക്' അ​ഞ്ചു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈമാറി

20 September 2018

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി പ്രവാസികളായ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്. കു​വൈ​ത്തി​ലെ ക​ണ്ണൂ​ര്‍ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ൻ​ഡ്​​സ് ഓ​ഫ് ക​ണ്ണൂ​ര്...

ജോ​ലി​ക്കി​ടെ അബദ്ധത്തിൽ ക്രെയിനിൽ നിന്നും താഴേയ്ക്ക് വീണു; കുവൈത്തിൽ പ്രവാസിയായ തൊഴിലാളിക്ക് ഗുരുതര പരിക്ക്

20 September 2018

കുവൈത്തിൽ ജോലിയ്ക്കിടെ ക്രെയിനിൽ നിന്നും താഴേയ്ക്ക് വീണ് പ്രവാസി തൊഴിലാളിയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ. ക​ഴി​ഞ്ഞ ദി​വ​സം അം​ങ്ക​റ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ നിർമ്മാണ പ്രവർത്തനത്തിനിടെയായ...

യു എ ഇയില്‍ പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പുമായി ടെലികോം അതോറിറ്റി

20 September 2018

പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പുമായി യു എ ഇ ടെലികമ്യൂണിക്കേഷന്‍ റെഗുലേഷന്‍ അതോറിറ്റി. പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താവിന്റെ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നേക്കുമെന്നാണ്...

കുവൈത്തിൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മരണപ്പെട്ടു

20 September 2018

കുവൈത്തിൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മരണപ്പെട്ടു. കു​വൈ​ത്ത് കെ.​എം.​സി.​സി അം​ഗ​വും ക​ണ്ണൂ​ർ ധ​ർ​മ്മ​ടം പൊ​തു​വാ​ച്ചേ​രി സ്വ​ദേ​ശി​യു​മാ​യ കെ.​കെ. കാ​സിം (61) ആണ് മരിച്ചത്. ഇദ്ദേഹം സ​ബാ നാ​സ​...

കേരളത്തിന് കൈത്താങ്ങായി കൊല്ലം പ്രവാസി കൂട്ടായ്മ ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി

20 September 2018

പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ജില്ല പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്‌. റിയാദിലെ സംഘടനകളുടെ പൊതുവേദിയായ എന്‍.ആര്‍.കെ. ഫോറം ശേഖരിച്ച ...

Malayali Vartha Recommends