Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ

22 DECEMBER 2025 08:09 PM ISTമലയാളി വാര്‍ത്ത
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഓപ്പറേഷൻസ് & മെയിന്റനൻസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷനിലോ ആയിരിക്കും നിയമനം. ഏഴ് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായി നോക്കാംരണ്ട് ജനറൽ മാനേജർ തസ്തികകളാണുള്ളത്: ജനറൽ മാനേജർ (സിഗ്നലിംഗ്/ടെലികോം-1), ജനറൽ ...

അവധിക്ക് നാട്ടില്‍പോയി തിരികെ എത്തിയ പ്രവാസി മലയാളി മരിച്ച നിലയിൽ; അകാല വിയോഗത്തിൽ നടുക്കം മാറാതെ പ്രവാസി സുഹൃത്തുക്കൾ

17 September 2018

യു എ ഇ യിലെ അൽഐനിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. വളയംകുളം അസ്സബാഹ് കോളേജിന് സമീപം താമസിക്കുന്ന പരേതനായ പൊന്നെങ്കാട്ട് പരേതനായ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ആഷിഖി (34) നെയ...

പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത... ജോലിയില്‍ നിന്ന് വിരമിച്ചശേഷവും രാജ്യത്ത് തുടരാമെന്ന് യുഎഇ ഭരണകൂടം

17 September 2018

പ്രവാസികള്‍ക്ക് ആശ്വാസവുമായി യുഎഇ ഭരണകൂടം. ജോലിയില്‍നിന്ന് വിരമിച്ച ശേഷവും രാജ്യത്ത് തുടരാന്‍ പ്രവാസികളെ അനുവദിക്കുന്ന നിയമത്തിന് അനുമതി നല്‍കി യുഎഇ . യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണ...

നൊന്ത് പെറ്റ മക്കളെ ഉപേക്ഷിച്ച് അമ്മ മുങ്ങി; പന്ത്രണ്ട് തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിൽ രണ്ട് മക്കളെ പോറ്റാന്‍ പാടുപെട്ട് പ്രവാസി

16 September 2018

ഭാര്യ നാടുവിട്ടതിനെത്തുടര്‍ന്ന് യു.എ.ഇയിലെ അജ്മാനില്‍ ലേബര്‍ ക്യാമ്പിൽ തന്‍റെ രണ്ട് കുട്ടികള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ പാടുപെടുകയാണ് തമിഴ്നാട് സ്വദേശി ബദറുദ്ദീന്‍. ശ്രീലങ്കന്‍ സ്വദ...

ദുബായില്‍ പരിശോധന കര്‍ശനമാക്കുന്നു... പുറത്തിറങ്ങുന്ന പ്രവാസികള്‍ കയ്യില്‍ ഐഡി കരുതണം

16 September 2018

രാജ്യത്ത് അനധികൃതമായി എത്തിയവര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും തെറ്റുതിരുത്തി നിയമവിധേയ താമസം നല്‍കുന്ന പൊതുമാപ്പ് നടപടികള്‍ക്കൊപ്പം യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനയും തകൃതിയായി. സംശയാസ്പദമായ ...

വിസിറ്റ് വിസയില്‍ എത്തിയവര്‍ കാലാവധി കഴിഞ്ഞാലുടന്‍ തിരിച്ചു പോകണമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

12 September 2018

കുവൈറ്റ് സിറ്റിയിലേക്ക് വിസിറ്റ് വിസയില്‍ എത്തിയവര്‍ കാലാവധി ആയാലുടന്‍ തിരിച്ചുപോകണമെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം വ...

സൗദിയിൽ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന് കോടികളുടെ വെട്ടിപ്പ് നടത്തി തിരുവനന്തപുരം സ്വദേശി മുങ്ങി

12 September 2018

നാല് വർഷമായി ജോലി ചെയ്യുന്ന കമ്പനിയിൽ കോടികളുടെ സാമ്പത്തിക തിരിമറി നടത്തി പ്രവാസി ഒളിവില്‍ പോയതായി പരാതി. റിയാദിലെ മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരായിരുന്ന കഴക്കൂട്ടം ശാ...

മലയാളി യുവതി ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ...

12 September 2018

ബഹ്റൈനിൽ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഷംലി പന്തയിലിനെ(28)യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ചാവക്കാട് പറപ്പൂർ അന്നനട സ്വദേശിനിയായ ഷംലി ബഹ്‌റൈനിൽ സ്വകാര്യ ക്ലി...

ദുബായ് ഭാഗ്യ നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത് 10 പ്രവാസികളെ; ഇന്ത്യന്‍ ഇന്തോനേഷ്യന്‍ ഫിലിപ്പിനോകളും അടങ്ങുന്ന സുഹൃദ സംഘത്തിന് ലഭിച്ചത് 36 ലക്ഷം ദിര്‍ഹവും

11 September 2018

ദുബായില്‍ നടന്ന ഭാഗ്യ നറുക്കെടുപ്പില്‍ ദുബായിലെ 10 വിദേശ തൊഴിലാളികള്‍ക്ക് 36 ലക്ഷം ദിര്‍ഹമിന്റെ കാഷ്‌െ്രെപസ്. ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് വിജയികള്‍. ഇന്ത്യന്‍ പ്രവ...

രൂപയുടെ വിനിമയ നിരക്ക് ദുര്‍ബലമാകുന്നു; പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും നാട്ടിലെ സ്ഥിതി അവതാളത്തില്‍; ആശങ്കയോടെ ജനം

11 September 2018

സന്തോഷത്തോടൊപ്പം ആശങ്കയും പ്രവാസികള്‍ക്കുണ്ട്. രൂപ ഇങ്ങനെ താഴോട്ട് പോയാല്‍ നാട്ടിലെ സ്ഥിതി അവതാളത്തിലാകുമെന്നാണ് ഭയം. ദുബായ് ഡോളറിനെതിരെ രൂപ അതീവ ദുര്‍ബലമായതോടെ ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ നിരക്ക്...

ഹോട്ടല്‍ ഉടമയുടെ മോഹം സുഹൃത്തായ സഹപ്രവർത്തകയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കണം; തിടുക്കം കൂടിയപ്പോൾ എടുത്ത വീഡിയോയ്ക്ക് പിന്നാലെയെത്തിയത് സൗദി പോലീസ്

11 September 2018

സ്ത്രീയും പുരുഷനും പൊതുമധ്യത്തില്‍ അടുത്തിടപഴകുന്നതില്‍ കര്‍ശന നിയന്ത്രണമുള്ള സൗദിയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് പോലും കുറ്റകരമാണ്. അങ്ങനെയുള്ള സന്ദർഭത്തിലാണ് പൊതു റസ്റ്റോറന്റില്‍ സ്ത്രീയ്‌...

സൗദിയില്‍ സമഗ്ര സ്വദേശിവത്ക്കരണം മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശതൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നു.... നിയമം ലംഘിച്ച് ജോലിയില്‍ തുടര്‍ന്നാല്‍ കര്‍ശന നടപടി

11 September 2018

സൗദിയില്‍ സമഗ്ര സ്വദേശീവത്ക്കരണത്തിന്റെ ആദ്യഘട്ടം ഇന്നു മുതല്‍. ഓട്ടോമോബൈല്‍, ബൈക്ക് ഷോറൂം, വസ്ത്രം, ഫര്‍ണിച്ചര്‍, വീട്ടുസാധന വില്‍പനകേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് സ്വദേശിവത്കരണം നടത്തുന്നത്. ലോഡി...

യു എ ഇയില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത ചൂടുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അധികൃതര്‍

10 September 2018

യുഎഇയില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. രാത്രി സമയങ്ങളിലും പുലര്‍ച്ചെയും ആപേക്ഷിക ആര്‍ദ്രത കൂടുമെന്നതിനാല്‍ കനത്ത മൂടല്‍ മഞ്ഞുണ്ടാകുമെന്നും വാഹനം ഓടിക്കുന്നവര്...

ആദ്യ വിവാഹ വാര്‍ഷികത്തിന്റെ തലേന്ന് പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു; രാവിലെ അഞ്ചു മണിക്ക് ഡ്യൂട്ടിക്ക് പോകുന്ന വഴിയായിരുന്നു അപകടം

08 September 2018

ആദ്യ വിവാഹ വാര്‍ഷികത്തിന്റെ തലേന്ന് പ്രവാസി മലയാളിയായ യുവാവ് കുവൈത്തില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു. പാലക്കാട് പട്ടാമ്പി സ്വദേശി നവീന്‍ ടി എന്‍(29) ആണ് മരിച്ചത്. കുവൈത്ത് ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനി...

ജിദ്ദയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നും അബദ്ധത്തില്‍ വീണ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

08 September 2018

കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. ജിദ്ദ ശറഫിയ്യയില്‍ പിതാവുമൊത്ത് താമസിക്കുകയായിരുന്ന മുഹമ്മദ് നൗഫല്‍ (26)ആണ് മരിച്ചത്. താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും അബദ്ധത്തില്‍ വീഴുകയായ...

Malayali Vartha Recommends