Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സൗദി വിദേശ വിനോദസഞ്ചാരികള്‍ക്ക് ഇ-വിസ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടൻ

21 DECEMBER 2018 05:59 PM IST
മലയാളി വാര്‍ത്ത

സൗദി വിദേശ വിനോദസഞ്ചാരികള്‍ക്ക് ഇ-വിസ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടൻ എടുത്തേക്കുമെന്നു സൂചന.
സൗദിയില്‍ ആദ്യമായി നടന്ന ദിര്‍ഇയ്യ ഫോര്‍മുല ഇ-കാറോട്ട മത്സരം വീക്ഷിക്കാന്‍ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇലക്‌ട്രോണിക് വിസിറ്റിങ് വിസ അനുവദിച്ചിരുന്നു. ആയിരം വിദേശികള്‍ ഇത് പ്രയോജനപ്പെടുത്തിയിരുന്നു. . സൗദിയിലെത്തിയ വിദേശികള്‍ പൈതൃക ഗ്രാമങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദർശിക്കുകയും ഇ വിസ വിജയകരമാണെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് ഈ നടപടി.
ഇ-ടൂറിസ്റ്റ് വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ ആദ്യ പട്ടികയില്‍ ഇന്ത്യയുടെ പേര് ഇതുവരെ ഇല്ല. നിലവില്‍ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇ-വിസ അനുവദിക്കുന്നുണ്ട്. സന്ദര്‍ശകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തില്‍ ഇ-വിസകള്‍ കൂടുതല്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് അനുവദിക്കുന്നത് സജീവ പരിഗണനയിലാണ്.
സൗദി ആഭ്യന്തര വിദേശ മന്ത്രാലയങ്ങളും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജും ചേര്‍ന്നാണ് വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയത്. ഇത് പ്രകാരം വിദേശികള്‍ക്ക് ഒറ്റക്ക് സന്ദര്‍ശിക്കുന്നതിന് വിസ അനുവദിക്കില്ല. ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആ ഗ്രൂപ്പില്‍ ചുരുങ്ങിയത് നാലു പേരെങ്കിലും ഉണ്ടാവണം എന്ന് ണ് നിര്ബന്ധവുമുണ്ട്. . അംഗീകൃത വിദേശ ടൂര്‍ ഓപറേറ്റര്‍മാരും സൗദിയില്‍ ലൈസന്‍സുള്ള ടൂര്‍ ഓപറേറ്റര്‍മാരും സഹകരിച്ചാണ് വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള യാത്രകള്‍ സംഘടിപ്പിക്കേണ്ടത്.
വിനോദ സഞ്ചാര ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന പ്രദേശങ്ങള്‍, സഞ്ചരിക്കുന്ന റൂട്ടുകള്‍, സമയക്രമം എന്നിവയെല്ലാം മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചാണ് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ഗ്രൂപ്പിനുള്ള അനുമതി സമ്പാദിക്കേണ്ടത്.
ആഭ്യന്തര വിദേശ മന്ത്രാലയങ്ങള്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയും മറ്റും വ്യവസ്ഥകള്‍ പാലിച്ചുമാണ് ഗ്രൂപ്പുകള്‍ക്ക് വിസ അനുവദിക്കുക. കൂടാതെ സൗദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെരിറ്റേജ് അനുമതി നല്‍കുന്ന പ്രദേശങ്ങളിലും പ്രവിശ്യകളിലും മാത്രം സന്ദര്‍ശനം നടത്തുന്നതിനാണ് വിദേശ ടൂറിസ്റ്റുകള്‍ക്ക് അനുവാദമുണ്ടാവുക. മക്കയും മദീനയും സന്ദര്‍ശന പദ്ധതിയില്‍ ഉള്‍പ്പെടില്ല. വിദേശ ടൂറിസ്റ്റുകള്‍ സൗദി വിടുന്നതുവരെ ഇവരുടെ ചുമതല ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആയിരിക്കും.
ഇ വിസ ഏർപ്പെടുത്തിയാൽ കൂടുതല്‍ വിനോദസഞ്ചാരികള്‍ സൗദി സന്ദർശനത്തിന് എത്താൻ സാധ്യതയുണ്ട്. ഇതോടെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാകുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ തൊഴില്‍ മന്ത്രാലയവും ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് അതോറിറ്റിയും ഇ-വിസ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (21 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (30 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

Malayali Vartha Recommends