Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..


കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...


തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പകരക്കാരെ വെക്കാം,പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാകും

21 DECEMBER 2018 03:05 PM IST
മലയാളി വാര്‍ത്ത

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പകരക്കാരെ വെച്ച് സമ്മതിദാനാവകാശം പ്രയോജനപ്പെടുത്താം . പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരുന്നതോടെ പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പ്രവാസി വോട്ടിനായുള്ള ബില്ല് കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനു രാജ്യസഭാ പാസ്സാക്കിയതാണ്.
ഇത് ലോക്‌സഭ കൂടി പാസാക്കിയാല്‍ പിന്നെ മറ്റ് തടസങ്ങളില്ല. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസികള്‍ക്കും വോട്ട് ചെയ്യാന്‍ കഴിയും.
പകരക്കാരന്‍ വഴിയായിരിക്കും പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയുകയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2010ല്‍ ഖത്തറിലെ മലയാളി പ്രവാസി അഹമ്മദ് അടിയോട്ടിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്മേലാണ് വിധി പ്രവാസികൾക്ക് അനുകൂലമായി വന്നിരിക്കുന്നത്
വോട്ടവകാശം നല്‍കാത്തത് പ്രവാസികളോട് കാണിക്കുന്ന വിവേചനമാണെന്നും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഇലക്ട്രോണിക് വോട്ടിങ്, പ്രോക്‌സി വോട്ടിങ് എന്നിങ്ങനെ നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ സമർപ്പിച്ചിരുന്നത് . ഇലക്ട്രോണിക് വോട്ടിങ്ങുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍കുന്നതിനാലും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രീതിയില്‍ ഇതൊരു പുതിയ സംവിധാനമായതിനാലുമാണ് പ്രോക്‌സി വോട്ടിങ് മതിയെന്ന നിലപാട് സർക്കാർ എടുത്തത് .
നിലവിലുള്ള ഒരു കോടി പ്രവാസികളില്‍ പതിനായിരത്തിലധികം ആളുകള്‍ മാത്രമേ പ്രവാസി വോട്ടര്‍പട്ടികയില്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തിട്ടൂള്ളൂ.പാസ്‌പോര്‍ട്ടും നിയമപരമായ റെസിഡന്റ്‌സി പെര്‍മിറ്റും ഉള്ളവര്‍ക്ക് നിയമപരമായി യാതൊരു തടസവും ഇല്ലാത്ത സാഹചര്യത്തിൽ ഇനി കൂടുതല്‍ ആളുകള്‍ രജിസ്‌ട്രേഷന് മുന്നോട്ട് വരുമെന്നു പ്രതീക്ഷിക്കുന്നു. ..നാഷണല്‍ വോട്ടേഴ്‌സ് പോര്‍ട്ടല്‍ വഴി പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാം

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (13 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (16 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (18 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (32 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (40 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (3 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

Malayali Vartha Recommends