Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

സൗദിയിൽ മുപ്പത്തി മൂന്നാമത് ദേശീയ സാംസ്കാരിക പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിന് ഇന്ന് തുടക്കം

20 DECEMBER 2018 03:41 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ മൂന്നാമത് ദേശീയ സാംസ്കാരിക പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിന് ഇന്ന് തുടക്കം. സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകം തലമുറകള്‍ക്കു കൈമാറുന്ന ദേശീയ മേളയാണിത്. ഇത്തവണത്തെ അതിഥി രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഇന്തോനേഷ്യയെയാണ്. അതേസമയം , കഴിഞ്ഞ വര്‍ഷം അതിഥി രാജ്യമായിപങ്കെടുത്തിരുന്നത് ഇന്ത്യയായിരുന്നു.

രാജ്യത്തിനു കാവല്‍ നില്‍ക്കുന്ന ഭടന്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് നാഷണല്‍ ഗാര്‍ഡ് മന്ത്രാലയമാണ് ആഘോഷങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ലോക രാഷ്ട്രങ്ങള്‍ തമ്മിലുളള സാംസ്‌കാരിക വിനിമയത്തിനാണ് ഓരോ വര്‍ഷവും അതിഥി രാജ്യങ്ങളെ സൗദി അറേബ്യ ക്ഷണിക്കുന്നത്.

ഇന്തോനേഷ്യയുടെ തനത് കലാ രൂപങ്ങളും ഭക്ഷണ സംസ്കാരവും വാണിജ്യ-വിനോദ സഞ്ചാര നിക്ഷേപ സാധ്യതകളും ഉത്സവ നഗരിയില്‍ പരിചയപ്പെടുത്താന്‍ ഇന്തോനേഷ്യയ്ക്ക് സാധിക്കും .

ആഘോഷങ്ങളുടെ ഭാഗമായി അറബ് ഗോത്രങ്ങളുടെ സാമൂഹിക ജീവിതവും ആചാരങ്ങളും അതി പുരാതന നഗരങ്ങളും ജനാദ്രിയയില്‍ പുനരാവിഷ്‌കരിക്കും. ലോക രാഷ്ട്രങ്ങള്‍ തമ്മിലുളള സാംസ്‌കാരിക വിനിമയത്തിനാണ് ഓരോ വര്‍ഷവും അതിഥി രാജ്യങ്ങളെ സൗദി അറേബ്യ ക്ഷണിക്കുന്നത്.മൂന്നാഴ്ച നീണ്ടുനില്‍കുന്ന ആഘോഷ പരിപാടികള്‍ ഡിസംബര്‍ 20 ന് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്യും പൊതുജനങ്ങള്‍ക്ക് നാളെ മുതല്‍ പ്രവേശനം ഉണ്ടാകും രാവിലെ പതിനൊന്ന് മുതല്‍ വൈകീട്ട് പതിനൊന്ന് വരെയാണ് സന്ദര്‍ശന സമയം.

ഇതിനുപുറമേ ഉത്സവത്തിൽ അറബ് ഗോത്രങ്ങളുടെ സാമൂഹിക ജീവിതവും ആചാരങ്ങളും പുനരാവിഷ്‌കരിക്കും. ഗ്രാമാന്തരങ്ങളിലെ കൈത്തൊഴിലുകളും കരകൗശല വേലകള്‍ ചെയ്തു ഉപജീവനം നടത്തുന്ന അറബികളും ജനാദ്രിയ പ്രദര്‍ശന നഗരിയില്‍ പങ്കെടുക്കും. ഇവരെ കൂടാതെ

പ്രവിശ്യാ ഗവര്‍ണറേറ്റുകളും മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും , സ്വകാര്യ സ്ഥാപനങ്ങളും ഗള്‍ഫ് രാജ്യങ്ങളും ഫെസ്റ്റിവലില്‍ പങ്കാളികളാകും. സെമിനാറുകള്‍, കവിയരങ്ങുകള്‍, നാടകം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും അരങ്ങേറും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (3 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (3 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (4 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (5 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (5 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (5 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (9 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (9 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (10 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (10 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends