ഹജ്ജ് കര്‍മ്മത്തിനിടെ മലയാളി മരിച്ചു
സൗദിയില്‍ ഹജ്ജ് കര്‍മ്മത്തിനിടെ മലയാളി മരിച്ചു. വഴങ്ങോട് പരേതനായ കുഞ്ഞലവിയുടെ മകനും പട്ടിക്കാട് ചുങ്കത്തെ പാലഞ്ചേരി ജ്വല്ലറി ഉടമയുമായ ഉസ്മാന് (63) ആണ് മിനായില്‍ വെച്ച് മരിച്ചത്.
ഭാര്യ കുണ്ടിലാടി നഫീസ (ചെമ്മാണിയോട്). മക്കള്‍: ഷബ്ന, ഷഹാന, ഷഹ്ല, ജസീം. മരുമക്കള്‍: ഹനീഫ നെടുങ്ങാടന്‍, അല്‍ത്താഫ് ഹുസൈന് തോരക്കാട്ടില്‍, ഫഹദ് കൊപ്പത്ത് പാറമ്മല്‍ എന്നിവര്‍.
https://www.facebook.com/Malayalivartha