ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ സ്വദേശി യുവാവിന് ദാരുണാന്ത്യം
ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ സ്വദേശി യുവാവ് മരണപ്പെട്ടു. ഈദ് അല്‍ അദയുടെ ആദ്യ ദിനമായ ചൊവാഴ്ച്ച ഉണ്ടായ അപകടത്തില്‍ 23കാരനായ യുവാവാണ് മരിച്ചത്.
ഫുജൈറയും മസാഫിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഷെയ്ഖ് മക്തൂം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ കാര്‍ പടിഞ്ഞാറന്‍ ഫുജൈറയ്ക്ക് 10കിലോ മീറ്ററിന് മുന്നോടിയായി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു എന്നു പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha