Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...

പൊതുമാപ്പ് ആനുകൂല്യം ഉപയോഗപെടുത്തിയില്ലേൽ കർശന നടപടി ; യു.എ.ഇ.യിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ താമസ രേഖകൾ ശരിയാക്കുന്നതിന് വേണ്ടി ഈ അവസരം ഉപയോഗപ്പെടുത്തിയത് നിരവധി പ്രവാസികൾ

11 AUGUST 2018 11:26 AM IST
മലയാളി വാര്‍ത്ത

യു.എ.ഇ.യിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പ്രവാസികളാണ് താമസ രേഖകൾ ശരിയാക്കുന്നതിന് വേണ്ടി ഈ അവസരം ഉപയോഗപ്പെടുത്തിയത്. പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം ഇത്തരത്തിൽ അനധികൃതമായി താമസിക്കുന്നവർക്ക് നേരെ കടുത്ത നടപടി നേരിടുമെന്ന് ഭരണാധികാരികൾ വ്യക്തമാക്കി.

രണ്ടുമാസം നീണ്ട പൊതുമാപ്പ് യു.എ.ഇ. പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധിപേരാണ് ഈ അവസരം മുതലാക്കാൻ മുന്നോട്ട് വരുന്നത്. അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ താമസം നിയമവിധേയമാക്കാനോ പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനോ അവസരമൊരുക്കി യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരാഴ്ച പിന്നിടുമ്പോള്‍ യുഎയിൽ മാത്രം പതിനായിരത്തിലേറെ പേര്‍ അപേക്ഷ നല്‍കി. നൂറ് ലക്ഷം ദിര്‍ഹമിന്റെ പിഴ ഒഴിവാക്കി നല്‍കിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൊതുമാപ്പ് തുടങ്ങി എട്ട് ദിവസത്തിനിടെ 10,797 പേരാണ് ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയത്. ഇവരില്‍ 2,459 പേര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കി. എന്നാല്‍, 3422 പേര്‍ പുതിയ വിസയിലേക്ക് മാറി യു.എ.ഇയില്‍ തുടരാന്‍ തീരുമാനിച്ചു.

അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിന് പുറമെ, അമര്‍ സെന്ററുകള്‍ വഴി 2809 പേരും പൊതുമാപ്പിന് അപേക്ഷിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പൊതുമാപ്പ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനായി പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (2 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (11 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (20 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (30 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (36 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (41 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (53 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends