Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...

സൗദിയിലെ ഷറൂറയില്‍ മലപ്പുറം ജില്ലക്കാരായ രണ്ട് പേരെ താമസ സ്ഥലത്ത് ദുരൂഹ സാഹചരൃത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

13 AUGUST 2018 11:23 PM IST
മലയാളി വാര്‍ത്ത

നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി മല്ലിശേരി വീട്ടില്‍ ഓമനകുട്ടന്‍ (42), തിരൂര്‍ കുറ്റിപ്പാല, ആദര്‌ശേരരി സ്വദേശി പറമ്പന്‍ വീട്ടില്‍ ബീരാന്‍(40) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവര്‍ താമസിച്ച റൂമില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് സ്‌പോണ്‍സറെ അറിയിക്കുകയും തുടര്‍ന്ന് പോലീസ് വിവരറിയിക്കുകയുമായിരുന്നു. 

പോലീസ് എത്തി റൂം തുറന്നപ്പോഴാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു ഇവര്‍ താമസിച്ച റൂമിന്റെ വാതില്‍. വാതില്‍ ചവിട്ടി പൊളിച്ചാണ് പോലീസ് അകത്ത് കയറിയത്. 

മരണ കാരണം വ്യക്തമല്ല. പോലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ട്. ആറുവര്‍ഷത്തോളമായി ഓമനകുട്ടന്‍ ഷറൂറയില്‍ ജോലിചെയ്യുന്നു. പിതാവ്: ഭാസ്‌ക്കരന്‍. മാതാവ്: കല്യാണി. ഭാര്യ: രജനി. മക്കള്‍: അരുണ്‍, ധന്യ, ഐഷര്യ. 

ഏഴ് വര്‍ഷമായി ഷറൂറയില്‍ ജോലിചെയ്തു വരികയായിരുന്ന ബീരാന്‍ മൂന്നര വര്‍ഷമമായി നാട്ടില്‍ അവധിക്ക് പോയി വന്നിട്ട്. ഈ മാസം നാട്ടില്‍ പോകാനിരുന്നതാണ്. പിതാവ്: പരേതനായ കുഞ്ഞഹമ്മദ്. മാതാവ്: ഫാത്തിമ. ഭാരൃ: സകീനത്ത്. മകള്‍: മിന്ഹ ഫാത്തിമ. സഹോദരന്മാ്ര്: കുഞ്ഞഹമ്മദ് ഷാഫി, നസീര്‍, സഹോദരിമാര്‍: ഫായിസ, സൈനബ.മൃതദേഹങ്ങള്‍ ഷറൂറ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (3 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (12 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (21 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (31 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (37 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (42 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (54 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends