Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുഹൃത്തിന്റെഫോണില്‍ നിന്ന് സഹപ്രവര്‍ത്തകയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച യുവാവ് ഏഷ്യക്കാരന്‍

10 OCTOBER 2017 09:49 AM IST
മലയാളി വാര്‍ത്ത

സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അനുമതിയില്ലാതെ സഹപ്രവര്‍ത്തകയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച യുവാവ് അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിപ്പോയി. വന്‍തുക പിഴശിക്ഷ യുവാവിനെതിരെ കോടതി വിധിച്ചു.

അബുദാബിയിലെ ക്രിമിനല്‍ കോടതിയാണ് 50,000 ദിര്‍ഹം (890034 രൂപ) ഏഷ്യാക്കാരനായ യുവാവിന് പിഴ ശിക്ഷ വിധിച്ചത്. സഹപ്രവര്‍ത്തകന്റെ ഫോണ്‍ ദുരുപയോഗം ചെയ്തതാണ് അശ്ലീല സന്ദേശം അയച്ചത്.

സഹപ്രവര്‍ത്തകന്റെ അനുമതിയില്ലാതെയാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. സന്ദേശം ലഭിച്ച യുവതി മൊബൈല്‍ നമ്പറിന്റെ ഉടമയ്‌ക്കെതിരെ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മറ്റൊരു സഹപ്രവര്‍ത്തകനാണ് മൊബൈലില്‍ നിന്നും സന്ദേശം അയച്ചതെന്ന് മനസിലായത്.

തുടര്‍ന്ന് മൊബൈല്‍ ഫോണിന്റെ ഉടമയെ കുറ്റവിമുക്തനാക്കി. തന്റെ അറിവോടെയല്ല സുഹൃത്ത് സന്ദേശം അയച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (13 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (49 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends