Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

കാറപകടത്തെ തുടര്‍ന്ന് അരയ്ക്കു താഴെ തളര്‍ന്ന ഹരീഷ്‌കുമാറിനു 16 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

16 OCTOBER 2015 09:22 AM IST
മലയാളി വാര്‍ത്ത.

കാറപകടത്തെത്തുടര്‍ന്നു അരയ്ക്കു താഴെ തളര്‍ന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഹരീഷ് കുമാര്‍ പട്ടേലിനു (59) 16 മില്യണ്‍ ഡോളര്‍ നഷ്ട പരിഹാരം നല്‍കുന്നതിനു മിഷിഗണ്‍ ബറിയന്‍ കൗണ്ടി ജൂറി വിധിച്ചു.

നിലവാരം കുറഞ്ഞ ഗുഡ് ഇയര്‍ ടയറാണ് അപകടത്തിനു കാരണമെന്ന ഗുഡ് ഇയര്‍ കമ്പനി ജീവനക്കാരുടെ സാക്ഷിമൊഴി കൂടി കണക്കിലെടുത്താണു കോടതി ശിക്ഷ വിധിച്ചത്.
2012 ജൂലൈ ആറിനാണു് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പട്ടേല്‍ ഡ്രൈവു ചെയ്തിരുന്ന നിസാന്‍ പാത്ത്‌ഫൈന്‍ഡര്‍ ടയര്‍ പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ടു അപകടത്തില്‍പ്പെടുകയായിരുന്നു. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പട്ടേലിനു ദിവസങ്ങള്‍ക്കുശേഷമാണ് ഓര്‍മ തിരിച്ചു കിട്ടിയത്. അപ്പോഴേയ്ക്കും ശരീരത്തിന്റെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു.
മിഷിഗണ്‍ പ്രോഡക്ട് ലയബിലിറ്റി ആക്ട് അനുസരിച്ചാണ് ജൂറി വിധി പ്രഖ്യാപിച്ചത്. 7,94,000 ഡോളര്‍ ഉടന്‍ നല്‍കുന്നതിനും 1.3 മില്യണ്‍ ആശുപത്രി ചെലവിലേക്കും അടുത്ത 20 വര്‍ഷത്തേയ്ക്ക് വര്‍ഷം തോറും 20,8000 ഡോളര്‍ നല്‍കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.

ഹരീഷിന് ഒരിക്കലും പഴയ ജീവിതത്തിലേക്കു തിരിച്ചു വരാന്‍ കഴിയില്ലെങ്കിലും തുടര്‍ന്നു പരാശ്രയം കൂടാതെ ജീവിക്കുന്നതിനു ഈ തുക സഹായകമാകുമെന്നാണുപട്ടേലിന്റെ അറ്റോര്‍ണി ക്രേയ്ഗ് ഹില്‍ ബോണ്‍ പ്രതികരിച്ചത്. വിധിയില്‍ നിരാശയുണ്ടെങ്കിലും ഉയര്‍ന്ന കോടതിയില്‍ വിധി ചോദ്യം ചെയ്യുന്നതിനുളള നിയമ വശങ്ങള്‍ പഠിച്ചുവരികയാണെന്നും ഗുഡ് ഇയര്‍ കമ്പനി വക്താവ് സ്‌കോട്ട് ബൊമാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (10 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (20 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (33 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends