Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല...!വീട്ടിൽ എത്തിയപ്പോൾ മരിച്ച് കിടന്ന് ഭർത്താവ്..!നിലവിളിച്ച് പ്രവാസികൾ

03 NOVEMBER 2025 09:43 AM ISTമലയാളി വാര്‍ത്ത
യുകെ മലയാളിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ നോട്ടിങ്ങാമിലെ മാന്‍സ്ഫീല്‍ഡില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന എറണാകുളം സ്വദേശിയായ മലയാളി നഴ്‌സിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പഴങ്ങനാട് സ്വദേശി സെബിന്‍ രാജ് വര്‍ഗീസ് (42) ആണ് വിടവാങ്ങിയത്. ഇന്ന് രാവിലെ...

യെമന്‍: കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ കഠിന ശിക്ഷ

01 April 2015

യെമന്‍ സൈനിക നടപടിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെയോ മറ്റോ കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ കഠിന ശിക്ഷ നല്‍കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് റജിസ...

മദീന വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ അടുത്തമാസം

31 March 2015

പൂര്‍ണമായും സ്വകാര്യമേഖലയില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ വിമാനത്താവളമായ മദീന രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ പരീക്ഷണപ്പറക്കല്‍ അടുത്തമാസം നടക്കുമെന്നു സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. 4...

ഫീസിലെ ഇളവ് ചട്ടങ്ങളിലും വേണമെന്ന് ഖത്തര്‍ ചേംബര്‍

30 March 2015

കുറഞ്ഞ ഫീസുള്ള ഇന്ത്യന്‍ സ്‌കൂളുകള്‍ക്കു കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ സുപ്രീം എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ നിബന്ധനകളില്‍ ഇളവനുവദിക്കണമെന്നു ഖത്തര്‍ ചേംബര്‍. കുറഞ്ഞ ഫീസ് ഈടാക്കുന്ന ഇന്ത്യന്‍ കമ...

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സൗജന്യ സ്മാര്‍ട്ട് ഗേറ്റ് റജിസ്‌ട്രേഷന്‍

30 March 2015

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നു മുതല്‍ ഏപ്രില്‍ ഒന്നു വരെ നടക്കുന്ന ദുബായ് ഗവ. അചീവ്‌മെന്റ് എക്‌സിബിഷന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സൗജന്യ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം റജിസ്റ്റര്‍ ചെയ്യാന്‍ അവസരം...

അശ്വങ്ങളുടെ അഴകില്‍ ഇന്ന് ദുബായ്

28 March 2015

രാജകീയ അശ്വങ്ങള്‍ മാറ്റുരയ്ക്കുന്ന ദുബായ് ലോകകപ്പ് ഇന്നു വൈകിട്ട് 4.30 മുതല്‍ നാദ് അല്‍ ഷെബയിലെ മെയ്ദാന്‍ റേസ് കോഴ്‌സില്‍ നടക്കും. ലോകത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള (ഒരു കോടി ഡോളര്‍) കുതിരയോട്...

ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു, ആദ്യം ഒരാള്‍ തളര്‍ന്ന് വീണു, പിന്നീട് അഞ്ച് വ്യാജ ഡോക്ടര്‍മാര്‍ പിറകെ

28 March 2015

വിമാനം തട്ടിയെടുക്കാന്‍ വരുമ്പോള്‍ ആ അജ്ഞാത സംഘത്തിന് എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു. അവസാനം എല്ലാം സ്വപ്‌നം മാത്രമായി എന്നതാണ് യാഥാര്‍ത്ഥ്യം. എയര്‍ ഇന്ത്യ വിമാനത്തെ എങ്ങനെയെങ്കിലും തട്ടിയെടുക്കണമെന്നാ...

സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം കൂട്ടല്‍: ശുപാര്‍ശ ശൂറ തള്ളി

27 March 2015

സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിസമയം ഒരു മണിക്കൂര്‍ കൂടി നീട്ടുന്നതിനുള്ള ശുപാര്‍ശ ശൂറ കൗണ്‍സില്‍ വോട്ടിനിട്ട് തള്ളി. കൗണ്‍സില്‍ അംഗങ്ങളായ മുഹമ്മദ് അല്‍ നാജി, അത്താ അല്‍ സുബൈറ്റി എന്നിവരാണു ജോലി സമയം കൂട്...

സൗദിയില്‍ മഴക്കെടുതി: ഒരാഴ്ചയ്ക്കിടെ 14 പേര്‍ മരിച്ചു

27 March 2015

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ ഒരാഴ്ചയ്ക്കിടെ 14 പേര്‍ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തതായി സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. മക്ക പ്രവിശ്യയില്‍ നാല്, അസീര്‍ മേഖല...

ബസിനും ടാക്‌സിക്കും മാത്രമായി പാത; മറ്റു വാഹനങ്ങള്‍ കയറിയാല്‍ പിഴ അടയ്ക്കണം

25 March 2015

നായിഫില്‍ ബസിനും ടാക്‌സിക്കും മാത്രമായി ഏര്‍പ്പെടുത്തിയ പാതകളില്‍ പ്രവേശിക്കുന്ന മറ്റു വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ പിഴ ചുമത്തുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). നി...

ദുബായില്‍ ഇനി മുതല്‍ ചെലവ് കുറഞ്ഞ രീതിയില്‍ താമസിക്കാം

24 March 2015

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരുപാട് പേര്‍ പണിയെടുക്കുന്ന ഒരു മഹാനഗരമാണ് ദുബായ്. ഇവിടെ പാവപ്പെട്ടവന്‍ മുതല്‍ മുന്തിയ കോടീശ്വരന്‍ വരെയുണ്ട്. ഇവര്‍ എല്ലാം ദുബായ് എന്ന മഹാനഗരത്തിനെ ആശ്രയിച്ചു ജ...

ഡിസ്‌കവര്‍ ഇസ്‌ലാം കൂട്ടനടത്തം 27ന്

24 March 2015

ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ടു ബഹ്‌റൈനിലെ ഡിസ്‌കവര്‍ ഇസ്‌ലാം കൂട്ടനടത്തം സംഘടിപ്പിക്കുന്നു. 27ന് അറാദ് പാര്‍ക്കില്‍ വൈകിട്ടു 4 മുതല്‍ നടക്കുന്ന പരിപാടിയില്‍ രണ്ടാ...

നിയമംപാലിച്ച് വണ്ടി ഓടിച്ചാല്‍ പോലീസിന്റെ വക സമ്മാനം തയ്യാര്‍

23 March 2015

നിങ്ങള്‍ നല്ല പോലെ വാഹനം ഓടിക്കുന്നവരാണോ? എങ്കില്‍ പോലീസിന്റെ വക പൂവ് മറ്റും സമ്മാനമായി ലഭിക്കുമെന്ന് ഉറപ്പ്. നിങ്ങളുടെ ഡ്രൈവിങ് നിയമങ്ങളൊക്കെ പാലിച്ചുകൊണ്ടാണെന്ന് അധികൃതര്‍ കണ്ടെത്തിയതിന്റെ അംഗീകാരമാ...

ജിദ്ദയില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

21 March 2015

ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ നാലുപേര്‍ ആന്ധ്ര സ്വദേശികളാണ് .ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍.ലോയ്ഡ്...

നവംബറില്‍ എയര്‍ കേരള പറക്കാനൊരുങ്ങുന്നു

20 March 2015

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത, പ്രവാസികളുടെ സ്വപ്‌നമായ എയര്‍ കേരളയുടെ ആദ്യ വിമാനം നവംബറില്‍ കൊച്ചിയില്‍ നിന്നു പറന്നുയരും. ആഭ്യന്തരവിമാന സര്‍വീസുകള്‍ക്ക് ആദ്യം 15 സീറ്റുകളുള്ള ചെറിയവിമാനങ്ങള്‍ ഉപയോഗി...

നിങ്ങള്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടോ? എങ്കില്‍ തീവ്രവാദ ചായ്‌വുള്ളവരെ നിരീക്ഷിക്കാന്‍ വരുന്നു സൗദിയുടെ ഇ-ബ്രേസ്‌ലെറ്റ്

20 March 2015

തീവ്രവാദികളെ അറിയാന്‍ ഇനി എളുപ്പമാര്‍ഗം. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീവ്രവാദികളാണോയെന്ന് പരിശോധിക്കാന്‍ ഇ-ബ്രേസ്‌ലെറ്റ് എന്ന സംവിധാനം സൗദിയില്‍ തയ്യാര്‍. തീവ്രവാദസംഘങ്ങളില്‍ ചേര്‍ന്നു പ്രവര്‍...

Malayali Vartha Recommends