Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയത്:- വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണെന്ന് എകെ ബാലൻ...


ജില്ലാ കലക്ടർ ജെറോമിക് ജോർജിന്റെ കാലിലെ കുഴിനഖം, പരിശോധിക്കാൻ ജനറൽ ആശുപത്രി ഒപിയിലെ ഡോക്ടറെ ഔദ്യോഗിക, വസതിയിലേക്കു വിളിച്ചുവരുത്തിയതിൽ പ്രതിഷേധവുമായി ഡോക്ടർമാർ....


ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയാണെന്ന് വിശ്വസിക്കുന്നവരാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വോട്ടര്‍മാരെന്ന് സര്‍വേ റിപ്പോര്‍ട്ട്...ഗസയിലെ കൂട്ടക്കുരുതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കണക്കുകൂട്ടലുകള്‍ തെറ്റി...


ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നും നടന്നില്ല...ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്താനാണ് നിർദ്ദേശം നൽകിയത്...ടെസ്റ്റ് നടത്താൻ പകരം ​ഗ്രൗണ്ടുകൾ കണ്ടെത്താൻ ​ഗതാ​ഗത വകുപ്പ് തീരുമാനിച്ചു.... പൊലീസ് സംരക്ഷണത്തിലാകും ടെസ്റ്റ് നടത്തുക...


നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി- ചെറിയാൻ ഫിലിപ്പ്

ദുബായ് കുതിക്കുന്നത് ഇങ്ങനെ... ദുബായില്‍ നിന്ന് വിമാനത്തേക്കാള്‍ ഇരട്ടി വേഗത്തില്‍ അബുദബിയിലെത്താന്‍ 14.9 മിനുറ്റ്

13 OCTOBER 2015 10:19 PM IST
മലയാളി വാര്‍ത്ത.

പ്രവാസികളുടെ സ്വന്തം ദുബായ് കുതിക്കുകയാണ്. വിമാനത്തേക്കാള്‍ വേഗതയുള്ള ട്രെയിന്‍ ദുബായില്‍ എത്തുകയാണ്. ദുബായില്‍ നിന്ന് അബൂദബിയിലെത്താന്‍ 14.9 മിനുറ്റ് മതിയെന്നാണ് പുതിയ കണ്ടെത്തല്‍. ഹൈപര്‍ലൂപ് ഗതാഗത സംവിധാനത്തിന്റെ സഹായത്തോടെ വിമാനത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിമാനം വഴി ദുബായില്‍ നിന്ന് അബൂദബിയിലെത്താന്‍ വേണ്ടത് ശരാശരി 35 മിനുട്ടാണ്. എന്നാല്‍ ഹൈപര്‍ലൂപ് വഴി 14.9 മിനുറ്റ് കൊണ്ട് എത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗതാഗത മേഖലയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്ന പീറ്റര്‍ ഡയമണ്ടിസാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രമുഖ ഭവിഷ്യാവാദിയായ പീറ്റര്‍ ഡയമണ്ടിസ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എക്‌സ് െ്രെപസ് ഫൗണ്ടേഷന്റെ സ്ഥാപകനാണ്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന സിഇഒമാരുടെ യോഗത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരും ചടങ്ങിന് എത്തിയിരുന്നു.
വരും വര്‍ഷങ്ങളില്‍ ഗതാഗതമേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ് ഹൈപ്പര്‍ ലൂപ്പ് ടെക്‌നോളജി. സുരക്ഷിതമായ, വേഗത്തിലുള്ള ചരക്കുകടത്തിനും യാത്രയ്ക്കും ഏറെ സൗകര്യമായിരിക്കും ഹൈപര്‍ലൂപ്.
ലക്ഷ്യ സ്ഥലങ്ങള്‍ തമ്മില്‍ നീളത്തിലൊരു ട്യൂബ് നിര്‍മിക്കും. ഈ ട്യൂബിനുള്ളിലൂടെയാണ് യാത്രയും ചരക്കുകടത്തും. യുഎഇ ആവശ്യപ്പെടുകയാണെങ്കില്‍ 2020 ല്‍ ഇത് നടപ്പിലാക്കുമെന്നും ഡയമണ്ടിസ് പറഞ്ഞു. അടുത്ത വര്‍ഷം ഇതിന്റെ പരീക്ഷണങ്ങള്‍ നടക്കും. മൂന്നു മുതല്‍ നാലു കിലോമീറ്റര്‍ ദൂരത്തില്‍ വരെ പരീക്ഷണം നടത്താനാണ് പദ്ധതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

rപ്രതിഷേധവുമായി ഡോക്ടർമാരും  (3 minutes ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയത്:- വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണെന്ന് എകെ ബാലൻ...  (3 minutes ago)

ബൈഡന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കും  (7 minutes ago)

യൂണിയനുകളെ നേരിടാനുറച്ച് സർക്കാ‍ർ  (17 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്... പവന് 680 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബിലാത്തിക്കുളത്ത് ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്... ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍  (2 hours ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി....  (2 hours ago)

ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജിയും കുറ്റപത്രത്തിന്മേലുള്ള വാദവും കോടതി ഇരുപത്തിരണ്ടിലേക്ക് മാറ്റി  (2 hours ago)

അല്‍ ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് തീ പൊള്ളലേറ്റ് നാഷനല്‍ ഗാര്‍ഡ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം ഖബറടക്കി  (3 hours ago)

നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി- ചെറിയാൻ ഫിലിപ്പ്  (3 hours ago)

മെമ്മറികാർഡ് കാണാതായ വിഷയത്തിൽ സുപ്രധാന നീക്കവുമായി പോലീസ്:- ഭാര്യയോട് പോലും പറയാതെ സുബിൻ സൂക്ഷിച്ച രഹസ്യം പുറത്തേയ്ക്ക്....  (3 hours ago)

ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് വമ്പൻ ആശ്വാസം; . അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർ കൂടി മോചിക്കപ്പെട്ടു' ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളാ  (3 hours ago)

പ്രതിഷേധം...അപേക്ഷകര്‍ എത്തിയില്ല ... പൊലീസ് സംരക്ഷയില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും ഇന്നും ടെസ്റ്റ് നടന്നില്ല,തിരുവനന്തപുരം  (3 hours ago)

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുബിനെ പൊലീസ് ചോദ്യം ചെയ്യുന്നു... തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്  (4 hours ago)

Malayali Vartha Recommends