Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

യുഎഇയില്‍ സന്ദര്‍ശക വിസ ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും

29 SEPTEMBER 2015 09:59 AM IST
മലയാളി വാര്‍ത്ത.

യുഎഇയില്‍ 90 ദിവസത്തേക്കുള്ള സന്ദര്‍ശക വിസ ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും. ആഭ്യന്തരമന്ത്രാലയത്തിന്റെ ഇ സേവനത്തിലൂടെ കൂടുതല്‍ വേഗത്തിലും സുതാര്യമായും വിസ നേടാം. വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട് ഫോണ്‍ ആപ് ഉപയോഗിച്ചോ ആണ് അപേക്ഷിക്കേണ്ടത്. സൈറ്റ്: www.moi.gov.ae

സ്വദേശിയുടെയോ താമസക്കാരന്റെയോ നിക്ഷേപകന്റെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തു പ്രവേശനാനുമതി നേടാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാകുമെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ അല്‍ ഖായിഅയ്‌ലി പറഞ്ഞു. 2018 ആകുമ്പോഴേക്കും ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന അപേക്ഷകരുടെ എണ്ണം 80% കുറയ്ക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
പൊതുമേഖലയുടെയോ ഫ്രീസോണിന്റെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ 90 ദിവസത്തേക്കുള്ള സന്ദര്‍ശകവീസ ലഭിക്കാന്‍ അപേക്ഷകന്‍ ഇഫോം പൂരിപ്പിച്ച് സ്‌പോണ്‍സറുടെ പാസ്‌പോര്‍ട്ട് പകര്‍പ്പ് സഹിതം നല്‍കണമെന്ന് ഇസര്‍വീസ് വിഭാഗം മേധാവി ലഫ്റ്റന്റ് കേണല്‍ മത്തര്‍ ഖര്‍ബാഷ് പറഞ്ഞു. പാസ്‌പോര്‍ട്ടിന് ആറുമാസത്തില്‍ കുറയാത്ത സാധുത ഉണ്ടായിരിക്കണം.
സ്വകാര്യമേഖലയിലുള്ളവരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ ലൈസന്‍സും ഇഗേറ്റ് കാര്‍ഡും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. യുഎഇയിലെയോ മറ്റേതെങ്കിലും ജിസിസി രാജ്യത്തെയോ പൗരനാണു സ്‌പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ ഇഫോമിനൊപ്പം സ്‌പോണ്‍സറുടെയും അപേക്ഷകന്റെയും പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. പാസ്‌പോര്‍ട്ടിന് ആറുമാസത്തില്‍ കുറയാത്ത സാധുത ഉണ്ടായിരിക്കണമെന്നു പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു.

കുടുംബത്തെ കൊണ്ടുവരാന്‍ ഇഫോമിനൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം.കൂടാതെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, വാടക്കക്കരാര്‍, വൈദ്യുതി ബില്‍, ആയിരം ദിര്‍ഹത്തിന്റെ ബാങ്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ്, ആരോഗ്യഇന്‍ഷുറന്‍സ്, സ്‌പോണ്‍സറുടെ ഉള്‍പ്പെടെ പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍, ഇഗേറ്റ് കാര്‍ഡ് എന്നിവ ഉണ്ടായിരിക്കണം. ഫോണ്‍: 800 5000. Email 8005000@moi.gov.ae

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (10 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (20 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (33 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends