Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...

06 SEPTEMBER 2025 09:33 AM ISTമലയാളി വാര്‍ത്ത
മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് (54) അബൂദബിയില്‍ നിര്യാതനായി. അബൂദബി എന്‍.എം.സി റോയല്‍ ആശുപത്രിയിലായിരുന്നു മരണം. അബൂദബി സ്വകാര്യ ട്രേഡിങ് കമ്പനിയിലെ പി.ആര്‍.ഒ ജീവനക്കാരനായിരുന്നു.പിതാവ്: പരേതരായ അബ്ദുല്‍ഹമീദ്. മാതാവ്: അലീമ. ഭാര്യ: സലീന. മക്കള്‍: അലീമ റെസിലിന്‍, ഫാത്തിമ റിയ, ഫാത്...

എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ബഹ്‌റൈനില്‍ കുടുങ്ങി

18 December 2014

മംഗലാപുരത്തുനിന്ന് കുവൈത്തിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ മൂലം ബഹ്‌റൈനില്‍ കുടുങ്ങി. മംഗലാപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെട്ട ഐ.എക്‌സ് 889 വിമാനമാണ് 9.20ന് ബഹ്‌റൈനിലെത്...

മലയാളി യുവാവ് ദുബൈയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു

17 December 2014

മലയാളി യുവാവിനെ ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടത്തെി. തൃശൂര്‍ ചാവക്കാട് നാലകത്ത് കുറ്റിക്കാട്ടില്‍ വീട്ടില്‍ സുലൈമാന്റെ മകന്‍ ഷഹീന്‍ സുലൈമാന്‍ (27) ആണ് മരിച്ചത്. ദുബൈ ഇന്‍വെസ...

കുവൈറ്റില്‍ ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

12 December 2014

ഇന്ത്യക്കാര്‍ക്കു വിസകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം വാക്കാല്‍ നിര്‍ദേശം നല്‍കി. ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നതിന് 720 ദിനാര്‍ (1.5 ലക്ഷം രൂപ) സ്‌പോണ്‍സര്...

ഇന്ത്യ-സൗദി ഗാര്‍ഹിക തൊഴില്‍ കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

10 December 2014

സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട് മെന്റ് ക്രമീകരിക്കുന്നതിന് സൗദി ,ഇന്ത്യയുമായി ഒപ്പുവെച്ച കരാറിന് സൗദി മന്ത്രി സഭ അംഗീകാരം നല്‍കി. ഗാര്‍ഹിക തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും അവകാ...

ദുബായില്‍ ലേബര്‍കാര്‍ഡ് പിഴ ആയിരം ദിര്‍ഹമാക്കി

09 December 2014

ദുബായില്‍ ലേബര്‍കാര്‍ഡുമായി ബന്ധപ്പെട്ട പിഴയില്‍ വന്‍തോതില്‍ ഇളവ് അനുവദിച്ച് മന്ത്രാലയം ഉത്തരവിട്ടു. വ്യക്തിഗത പിഴകള്‍ ആയിരം ദിര്‍ഹമായി പരിമിതപ്പെടുത്തി. ആറ് മാസത്തേക്കാണ് ഇളവ്. 2014 ജനുവരി നാല് മു...

കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ച് പൊന്നാനി സ്വദേശി വെന്തുമരിച്ചു

08 December 2014

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ച് പൊന്നാനി സ്വദേശി വെന്തുമരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പൊന്നാനി മുക്കാടി വാഴത്തോപ്പില്‍ ഹംസയുടെ മകന...

സമ്മര്‍ ടു കേരള\' സംരംഭവുമായി ഫോമ

06 December 2014

ഫെഡറേഷന്‍ ഒഫ് മലയാളി അസോസിയേഷന്‍സ് ഒഫ് അമേരിക്കാസ് (ഫോമ)യും ഐ.ഐ.എസ്.എ.സി എന്ന പ്രസ്ഥാനവുമായി ചേര്‍ന്ന് അമേരിക്കയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തെ അറിയുന്നതിന് വേണ്ടി സമ്മര്‍ ടു കേരള എന്ന പരിപാ...

പരിഷ്‌കരിച്ച തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും പ്രധാനമന്ത്രി

05 December 2014

രാജ്യത്തെ പരിഷ്‌കരിച്ച തൊഴില്‍ നിയമം ഏറെ വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ഥാനി വ്യക്തമാക്കി. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വലിയ മാറ്റമാണ് ...

കുവൈത്തില്‍ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സബ്‌സിഡി പിന്‍വലിക്കുന്നു

04 December 2014

 ജനവരി ഒന്നുമുതല്‍ കുവൈത്തില്‍ ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പെട്രോളിനും പാചകവാതകത്തിനും പുതുവര്‍ഷാരംഭത്തില്‍ത്തന്നെ വില വര്‍ധിപ്പിക്കും. പൊതു ചെലവ് നിയന്ത്രിക...

ബഹ്‌റൈന്‍ വനിതാ ദിനം ആഘോഷിച്ചു

03 December 2014

വിവിധ മന്ത്രാലയങ്ങളില്‍ ബഹ്‌റൈന്‍ വനിതാദിനത്തോടനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തില്‍ നടത്തിയ പരിപാടി മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയുടെ രക്ഷാധികാ...

ഒമാനില്‍ വീണ്ടും വിസ നിരോധനം

02 December 2014

പ്രവാസികള്‍ക്ക് വിസ നല്‍കുന്നതിനുള്ള നിരോധനം ആറ് മാസത്തേക്കു കൂടി നീട്ടി. സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലകളില്‍ വിസ നല്‍കുന്നതിനുള്ള വിലക്കാണ് ആറ് മാസത്തേക്ക് കൂടി നീട്ടി തൊഴില്‍ മന്ത്രാലയം ഉത്തരവാണ് പ...

ഫ്രാന്‍സ് ടൂറിസ്റ്റ് വിസാ ഇന്ത്യക്കാര്‍ക്ക് രണ്ട് ദിവസം കൊണ്ട് നല്‍കുന്നു

01 December 2014

 ഫ്രാന്‍സിലേക്കുള്ള ടൂറിസ്റ്റ് വിസാ നിയമത്തില്‍ ഇന്ത്യാക്കാര്‍ക്ക് ഇളവ് വരുത്തി. ഫ്രാന്‍സിലേക്കുള്ള ടൂറിസ്റ്റ് വിസാകള്‍ ഡിസംബര്‍ 01 മുതല്‍ ഇന്ത്യയില്‍ 48 മണിക്കൂറിനുള്ളില്‍ നല്‍കും. അതുപോലെ ബയോമെട്രിക...

മലയാളി പെണ്‍കൂട്ടായ്മ ദുബൈയില്‍ റസ്‌റ്റോറന്റ് തുടങ്ങുന്നു

30 November 2014

മലയാളികള്‍ നടത്തുന്ന ധാരാളം റസ്‌റ്റോറന്റുകള്‍ ദുബൈയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ടാണ് പെണ്‍കൂട്ടം പ്രവാസമണ്ണിലെ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഖിസൈസില്‍ ഡമാസ്‌കസ് സ്...

മൂന്നരക്കോടി ആവശ്യപ്പെട്ട് മലയാളിയെയും മകനെയും സാംബിയയില്‍ തടങ്കലിലാക്കി

29 November 2014

മൂന്നരക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മലയാളിയെയും മകനെയും സാംബിയയില്‍ സ്വകാര്യ കമ്പനി അധികൃതര്‍ തടങ്കലിലാക്കി. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര പണ്ടാരഴികത്തുവീട്ടില്‍ രവീന്ദ്രന്‍ പിള്ള(56), മകന്‍ റോ...

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള അപേക്ഷയ്ക്ക് ഓണ്‍ലൈന്‍ സംവിധാനം

28 November 2014

വിദേശത്തു മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് അപേക്ഷ നല്‍കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിവരങ്ങള്‍ അറിയുന്നതിനും കേന്ദ്ര പ്രവാസി മന്ത്രാലയത്തിന്റെ പ്രത്യേക ഓണ്‍ലൈ...

Malayali Vartha Recommends