Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന തല്‍കാല്‍ സംവിധാനം കുവൈറ്റ് ഇന്ത്യന്‍ എംബസി ആരംഭിച്ചു

07 OCTOBER 2015 10:33 AM IST
മലയാളി വാര്‍ത്ത.

ഒരു ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന തല്‍ക്കാല്‍ സേവനം ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. കാലാവധി പൂര്‍ത്തിയായതോ, അവസാനിക്കാറായതോ ആയ പാസ്‌പോര്‍ട്ടുകള്‍ പുതിയ അപേക്ഷകള്‍, പേജുകള്‍ തീര്‍ന്നതിനാലുള്ള പുതിയ അപേക്ഷകള്‍, കേടുവന്നതിനാലോ നഷ്ടപ്പെട്ടുപോയതിനാലോ ഉള്ള പുതിയ അപേക്ഷകള്‍ എന്നിവയാണ് ഈ സേവനത്തിന്റെ ഭാഗമായി ഉള്‍പ്പെടുന്നത്.

അത്യാവശ്യഘട്ടങ്ങളിലുള്ള ഇത്തരം പുതിയ അപേക്ഷകള്‍ എംബസിയിലെ കൗണ്‍സിലര്‍ വിഭാഗത്തില്‍ സ്വീകരിക്കും. ആറ് മുതല്‍ എട്ടുമണിക്കൂറിനുള്ളില്‍ പുതിയ പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കും. തല്‍ക്കാല്‍ സേവനത്തിന് ഫീസിനത്തില്‍ 46 ദിനാര്‍ അധികം നല്‍കണം.തല്‍ക്കാല്‍ സേവനപ്രകാരമുള്ള പുതിയ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്കുള്ള ഫീസുകള്‍ ഇപ്രകാരമാണ്. 36 പേജുകളുള്ള സാധാരണ പാസ്‌പോര്‍ട്ടിന് 69.5 ദിനാറും, 60 പേജുകളുള്ള ജമ്പോ പാസ്‌പോര്‍ട്ടിന് 77.5 ദിനാറും, നഷ്ടപ്പെട്ടു പോയതിനാലോ കേടുവന്നതിനാലോ ഉള്ള സാധാരണ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്ക് 92.5 ദിനാറും, ജമ്പോ പാസ്‌പോര്‍ട്ടിന് 100.5 ദിനാറുമാണ് ഫീസ്.

തല്‍ക്കാല്‍ പാസ്‌പോര്‍ട്ട് സേവനത്തെക്കുറിച്ചും അടിയന്തിര വിസയേക്കുറിച്ചുമുള്ള അന്വേഷണങ്ങള്‍ക്ക് : 22530600 (എക്സ്റ്റന്‍ഷന്‍:279) , 97229948 (കൗണ്‍സിലര്‍ ഫസ്റ്റ് സെക്രട്ടറി കെ കെ പഹേല്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 minutes ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (28 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (35 minutes ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (46 minutes ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (53 minutes ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (1 hour ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (1 hour ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (2 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (2 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (6 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (6 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (7 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (7 hours ago)

പാലക്കാട് എംഎല്‍എ ഓഫിസ് ഉദ്ഘാടനത്തില്‍ രമേഷ് പിഷാരടിയും കുടുംബവും  (7 hours ago)

Malayali Vartha Recommends