Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികളെ ചേർത്തുപിടിച്ച് ശമ്പളം നൽകാത്ത കമ്പനികളെ പറപറപ്പിച്ച് അബുദാബി, മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും കൊടുക്കാൻ കമ്പനികളോട് ഉത്തരവിട്ട് അബുദാബി ലേബർ കോടതി

02 SEPTEMBER 2022 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നിരവധി പ്രവാസികളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിൽ പ്രതിസന്ധി നേരിടുന്നത്. മിക്കവർക്കും ശമ്പള കുടിശിക ബാക്കിയാണ്. എന്നിട്ടും അത് തങ്ങൾക്ക് കിട്ടുമെന്ന പ്രതീക്ഷയിൽ തങ്ങളു‌ടെ കുടുബത്തെയോർത്ത് പണിയെടുക്കുകയാണ്. എന്നാൽ ഈ അവസരം മുതലെടുത്ത് പ്രവാസികളെ പിഴിഞ്ഞ് ലാഭം കൊയ്യുകയാണ് കമ്പനികൾ.

ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ചിലർമാത്രമാണ് അധികൃതർക്ക് പരാതി കൊടുക്കുന്നത്. എന്നാൽ അബുദബിയിൽ തൊഴിൽ തർക്കത്തിൽപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ തങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്. അബുദാബി ലേബർ കോടതി പരാതികളിൽ അതിവേഗം ഇടപെട്ട്പരിഹാരം കണ്ടെത്തി. തൊഴിൽ തർക്ക പരാതികൾ റെക്കോർഡ് സമയംകൊണ്ടാണ് തീർപ്പാക്കിയത്.

മലയാളികൾ ഉൾപ്പെടെയുള്ള 5,832 തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും കൊടുക്കാൻ കമ്പനികളോട് നിർദ്ദേശിക്കുകയായിരുന്നു. ഇമെയിലിൽ പരാതി ലഭിച്ച്‌ 2 മാസത്തിനകം തന്നെ നടപടി പൂർത്തിയാക്കിയാണ് വിധി പുറപ്പെടുവിച്ചത്. ഇരു കക്ഷികളുമായി അനുരഞ്ജന ചർച്ച നടത്തി തർക്കങ്ങൾ വേഗം തീർപ്പാക്കുന്നതിനൊപ്പം നിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്തു.

4.28 കോടി ദിർഹത്തിന്റെ ശമ്ബള കുടിശ്ശികയും ആനുകൂല്യവും അബുദാബി ലേബർ കോടതി ഇടപെട്ട് പ്രവാസികൾക്ക് നൽകിയത്. കൂടാതെ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ആവശ്യമായ സംരക്ഷണം നൽകി വരുകയും ചെയ്യുന്നുണ്ട്.

മാത്രമല്ല, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉൾപ്പെടെ ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുമായി യുഎഇ നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നേരത്തേയുള്ള നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തിക്കൊണ്ടാണ് ഇക്കാര്യത്തിൽ ഹ്യൂമൺ റിസോഴ്‌സസ് ആന്റ് എമിററ്റൈസേഷൻ മന്ത്രാലയം നടപടി കൈക്കൊണ്ടത്.

ഓരോ മാസവും പതിനഞ്ചാം തീയതിക്കു മുമ്പായി ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. എന്നു മാത്രമല്ല അത് ഓൺലൈനായി തന്നെ നൽകണം. ഇതിനായി വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ശമ്പള സംരക്ഷണ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതായും അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കു കൂടി നിയമം ബാധകമാകുന്ന രീതിയിൽ കൂടുതൽ വ്യക്തത വരുത്തിയാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നതെന്ന് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം കൈകാര്യം ചെയ്യുന്ന പിആർഒ പാർട്ണർ ഗ്രൂപ്പ് സിഇഒ നാസർ മൂസ വ്യക്തമാക്കി.

ഓരോ മാസവും പതിനഞ്ചാം തീയതിക്കു മുമ്പായി ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. എന്നു മാത്രമല്ല അത് ഓൺലൈനായി തന്നെ നൽകണം. ഇതിനായി വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ശമ്പള സംരക്ഷണ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതായും അധികൃതർ അറിയിച്ചു.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കു കൂടി നിയമം ബാധകമാകുന്ന രീതിയിൽ കൂടുതൽ വ്യക്തത വരുത്തിയാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നതെന്ന് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം കൈകാര്യം ചെയ്യുന്ന പിആർഒ പാർട്ണർ ഗ്രൂപ്പ് സിഇഒ നാസർ മൂസ വ്യക്തമാക്കി. ജീവനക്കാരന്റെ ലേബർ ഫയൽ നമ്പർ മന്ത്രാലയത്തിലെ തൊഴിൽ കരാറുമായും യുഎഇ സെൻട്രൽ ബാങ്കുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ശമ്പളം നൽകാത്ത കമ്പനികളെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends