Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഒടുവിൽ തനിനിറം പുറത്തുകാട്ടി സൗദി, രാജ്യത്തെ ഗതാഗത ലോജിസ്റ്റിക്‌സ് മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാൻ ഒരുക്കങ്ങൾ, മേഖലയിൽ 18 തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം കൊണ്ടുവരും, പ്രവാസികളെ കൂട്ടത്തടെ വെട്ടും...നിർണായക നീക്കം...!!

07 SEPTEMBER 2022 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയില്‍ സ്വദേശിവത്കരണം കടുപ്പിക്കുകയാണ്. രാജ്യത്തെ ഗതാഗത ലോജിസ്റ്റിക്‌സ് മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഈ മേഖലയിൽ 18 തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം കൊണ്ടുവരുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.

അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പിലാക്കും. ഇവയില്‍ ചിലതില്‍ പൂര്‍ണ സ്വദേശിവല്‍ക്കരണവും മറ്റുള്ളവയില്‍ നിശ്ചിത ശതമാനം തോതിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക. അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണെന്നും ലോക്കല്‍ കണ്ടന്റ് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവേ മന്ത്രി പറഞ്ഞു. കൂടുതല്‍ വനിതകള്‍ക്ക് പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കും. ഹറമൈന്‍ ട്രെയിന്‍ സര്‍വീസില്‍ ഡ്രൈവര്‍മാരായി വനിതകള്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതുപോലെ കുവൈത്തും സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടു പോകുകയാണ്. കുവൈത്തിൽ മുനിസിപാലിറ്റി തസ്തികകളിലെ സ്വദേശിവൽക്കരണ നടപടികളുടെ ആദ്യഘട്ടം ആരംഭിച്ചു. വിദേശികളായ 132 ജീവനക്കാരെ പിരിച്ചു വിട്ടു കൊണ്ട്‌ ഡയറക്ടർ ജനറൽ അഹമദ്‌ അൽ മൻഫൂഹി വിജ്ഞാപനം പുറപ്പെടുവിച്ചു.മുനിസിപ്പാലിറ്റി ഉദ്യോഗങ്ങളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായാണ് 132 പേരെ പിരിച്ചു വിട്ടു കൊണ്ട് മുൻസിപ്പൽ ഡയറക്ടർ എൻജിനീയർ അഹമ്മദ് അൽ മൻഫൂഹി ഉത്തരവ് ഇറക്കിയത്.

സെപ്തംബർ 1 മുതൽ മൂന്നു മാസത്തെ മുന്നറിയിപ്പ്‌ കാലാവധിയോട്‌ കൂടിയാണ് ജീവനക്കാർക്ക്‌ നോട്ടീസ്‌ നൽകിയിരിക്കുന്നത്‌. 33 ശതമാനം വീതം വിദേശി ജീവനക്കാരെ 3 ഘട്ടങ്ങളിലായാണ് പൂർണ്ണമായും പിരിച്ചു വിടുക. രണ്ടാം ഘട്ടം 2023 ഫെബ്രുവരി ഒന്ന് മുതലും, മൂന്നാം ഘട്ടം ജൂലായ്‌ 1 മുതലും നടപ്പിലാക്കുന്ന ഈ പുതിയ പദ്ധതിയിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ഉൾപ്പെടുമെന്നത് ഒരു പ്രധാന വെല്ലുവിയാണ് എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.

കുവൈറ്റിലെ 44.64 ലക്ഷം വരുന്ന ജനസംഖ്യയുടെ 34 ശതമാനം മാത്രമാണ് സ്വദേശികള്‍. ബാക്കി 66 ശതമാനവും പ്രവാസികളാണ്. കുവൈറ്റ് പൗരന്‍മാരില്‍ 58 ശതമാനം പേരും ജോലിയുള്ളവരാണ്. കുവൈറ്റില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 19 ലക്ഷം പേര്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണ്. അവരില്‍ 73 ശതമാനം പേരും സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ആണ് പണിയെടുക്കുന്നത്.

ബാക്കി 27 ശതമാനം ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യന്നവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കുവൈറ്റിലെ സമൂഹങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. ആകെ ജനസംഖ്യയുടെ 19 ശതമാനമാണ് ഇന്ത്യക്കാര്‍. 8,63,000ത്തിലേറെ ഇന്ത്യന്‍ പ്രവാസികള്‍ കുവൈറ്റിലുണ്ടെന്നാണ് കണക്കുകള്‍. അതിനാൽ സ്വദേശിവൽക്കരണം ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഇന്ത്യക്കാരെയാണെന്ന് നിസംശയം പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (7 hours ago)

Malayali Vartha Recommends