Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സൗദിയുടെ പുതിയ നിബന്ധനയിൽ പ്രവാസികൾ പെട്ടത് തന്നെ, സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് പുതിയ നിബന്ധനകളുമായി രാജ്യം, സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി 3 മാസമാണെങ്കിലും ഒരു മാസത്തിലധികം രാജ്യത്ത് തങ്ങാന്‍ പാടില്ലെന്നും സൗദി ഭരണകൂടം

08 SEPTEMBER 2022 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് പുതിയ നിബന്ധനകളുമായി സൗദി അറേബ്യ. ഈ വിസയിൽ എത്തുന്നവർ ഇവര്‍ ശമ്പളത്തിനോ അല്ലാതെയോ ജോലി ചെയ്യാന്‍ പാടില്ലെന്ന് സൗദി ഭരണകൂടം അറിയിച്ചു. സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി 3 മാസമാണെങ്കിലും ഒരു മാസത്തിലധികം രാജ്യത്ത് തങ്ങാന്‍ പാടില്ല.ഹജ്ജ് സീസണില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ഉംറ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിക്കില്ല. സൗദിയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഒരു വര്‍ഷം കാലാവധിയുണ്ട്.

എന്നാല്‍, ഒരു സന്ദര്‍ശനത്തില്‍ 3 മാസത്തില്‍ കൂടുതല്‍ താമസിക്കരുതെന്നും ഭരണകൂടം അറിയിച്ചു.വിദേശ തൊഴിലാളികളുടെ ഇഖാമ കാലാവധി അവസാനിച്ചാലും ആശ്രിതരുടെ സന്ദര്‍ശക വിസ പുതുക്കാമെന്ന് സൗദി അറേബ്യ കഴിഞ്ഞദിവസം അറിയിച്ചു. പ്രവാസി സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയാലും ആശ്രിതരുടെ വിസ പുതുക്കാനുള്ള അവസരം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിദേശ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിക്കണമെങ്കില്‍ ആശ്രിതര്‍ രാജ്യം വിട്ടിരിക്കണമെന്ന നിബന്ധനയുണ്ട്.

സന്ദര്‍ശക വിസയുമായി ബന്ധപ്പെട്ട് രാജ്യത്തെ അധികൃതര്‍ മുന്നോട്ടുവയ്ക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കാന്‍ രാജ്യത്തെത്തുന്നവര്‍ ബാധ്യസ്ഥരാണ്. ഒരു വട്ടം മാത്രം രാജ്യത്തേക്ക് പ്രവേശനം സാധ്യമാവുന്ന സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി മൂന്നു മാസമാണ്. എന്നാല്‍ ഈ വിസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ ഒരു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.

പല വട്ടം രാജ്യത്ത് വന്നു പോകാവുന്ന മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസായണെങ്കില്‍ ഒരു വരവില്‍ മൂന്നു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങരുതെന്നാണ് നിയമം. 300 റിയാല്‍ വിലയുള്ള ഈ വിസയുടെ കാലാവധി ഒരു വര്‍ഷമായിരിക്കും. അതിനിടയില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്ത് വന്നു പോവാന്‍ അനുവാദമുണ്ടായിരിക്കും.രാജ്യത്ത് സന്ദര്‍ശക വിസയില്‍ കഴിയുന്ന 18 വയസിന് താഴെയുള്ള കുട്ടികളുടെ വിസ സ്ഥിരതാമസ (റസിഡന്റ്) വിസ ആക്കിമാറ്റാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) അറിയിച്ചു.

ഇത്തരത്തിൽ വിസ മാറ്റുന്നതിന് കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥിരമായി സൗദിയില്‍ താമസിക്കുന്നവരാകണമെന്ന് നിബന്ധന ഉണ്ട്. ഇതിനെക്കുറിച്ച കൂടുതല്‍ വിശദാശംങ്ങള്‍ പുറത്ത് വന്നിട്ടില്ല. സൗദി പ്രാദേശിക പത്രം 'ഉക്കാസ്' ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സന്ദര്‍ശക വിസ പുതുക്കുന്നതിന് അപേക്ഷകന്റെ താമസരേഖക്ക് (ഇഖാമ) കാലാവധി ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. കുടുംബ സന്ദര്‍ശക വിസ പരമാവധി ആറു മാസം വരെ മാത്രമേ പുതുക്കിനല്‍കുകയുള്ളൂ.

സന്ദര്‍ശക വിസ പുതുക്കുന്നത് വൈകിയാല്‍ പിഴ ഈടാക്കുമെന്നും വിസ കാലാവധി കഴിഞ്ഞു മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പിഴ ഈടാക്കൂവെന്നും ജവാസാത്ത് അറിയിച്ചു. സന്ദര്‍ശക വിസയുടെ അപേക്ഷകളില്‍ അംഗീകാരം നല്‍കുന്നതും വിസ ഇഷ്യൂ ചെയ്യുന്നതിനുമുള്ള അധികാരം ജവാസാത്തിനല്ലെന്നും അതുസംബന്ധിച്ച വിവരങ്ങള്‍ക്കായി സൗദി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കണമെന്നും ജവാസാത്ത് അറിയിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (7 hours ago)

Malayali Vartha Recommends