Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സാഹസികതയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ദുബൈ കിരീടാവകാശി, ദുബായിയുടെ ലോകപ്രശസ്ത മുദ്രകളിലൊന്നായ 160 നിലകളുള്ള ബുര്‍ജ് ഖലീഫ നടന്നുകയറി ഷെയ്ഖ് ഹംദാൻ, 10ലേറെ പേരടങ്ങുന്ന സംഘത്തോടൊപ്പം കോണിപ്പടികൾ ഓടിയും നടന്നും കീഴടക്കാൻ എടുത്തത് 37മിനുട്ടും 38സെക്കന്‍ഡും

02 DECEMBER 2022 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നിരവധി ആരാധകരാണുള്ളത്. ഫാസ എന്ന പേരിലാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തികൾ സാഹസങ്ങൾ ഇതെല്ലാമാണ് ആളുകളെ ഹംദാനിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങൾ.

മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളും ഷെയ്ഖ് ഹംദാനെ ഇഷ്ടപ്പെടുന്നവരാണ്. സാഹസികതയില്‍ അല്‍ഭുതങ്ങള്‍ തീര്‍ക്കുന്ന ദുബൈ കിരീടാവകാശി ഇപ്പോൾ മറ്റൊരു സാഹസം കാട്ടിയ വാർത്തയാണ് പുറത്തുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും ദുബായിയുടെ ലോകപ്രശസ്ത മുദ്രകളിലൊന്നായ ബുര്‍ജ് ഖലീഫ നടന്നുകയറിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ ഷെയ്ഖ് ഹംദാൻ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി ചിത്രത്തിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ 160ാം നിലയിലേക്ക് നടന്നു കയറിയത് വ്യക്തമാക്കിയത്. 10ലേറെ പേരടങ്ങുന്ന സംഘത്തോടൊപ്പം 37മിനുട്ടും 38സെക്കന്‍ഡും സമയമെടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്. ബുർജ് ഖലീഫയുടെ കോണിപ്പടികൾ ഓടിയും നടന്നും കീഴടക്കി തന്റെ ശാരീരികക്ഷമത ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു ഹംദാൻ.

'ബുർജ് ഖലീഫ ചലൻജ്' എന്ന് അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധിപേരാണ് ശൈഖ് ഹംദാനെ അഭിനന്ദിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയത്. ബുര്‍ജ് ഖലീഫയുടെ 160-ാം നില പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലമാണ്. ഏറ്റവും പുതിയ നിരീക്ഷണ കേന്ദ്രമായ ദി ടോപ്പ് സ്കൈ ഫ്ലോര്‍ 148-ലും യഥാര്‍ത്ഥ അറ്റ് ദ ടോപ്പ് ഒബ്സര്‍വേറ്ററി 124-ാം നിലയിലുമാണ് സ്ഥിതി ചെയ്യുന്നത്.

2020 ഡിസംബറില്‍ ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറി, 828 മീറ്റര്‍ ഉയരമുള്ള അതിന്റെ മുകളിൽ കയറിയും വീഡിയോ പകര്‍ത്തിയും അദ്ദേഹം അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്.ഫിറ്റ്‌നസ്, കായിക പ്രേമിയായ ഹംദാൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം, ദുബൈ റണിൽ പങ്കെടുത്തവരോടൊപ്പം 10 കിലോമീറ്റർ ഓടിയത് ഏറെ ശ്രദ്ധേയമായിരുന്നു. സ്കൈ ഡൈവിംഗ്, മൗണ്ടൻ ക്ലൈംബിംഗ്, ഹൈകിംഗ്, പാരാമോടർ ഗ്ലൈഡിംഗ് എന്നിവ ആസ്വദിക്കുന്നതിന്റെ വീഡിയോകൾ പലപ്പോഴും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

2021-ൽ, ഐൻ ദുബൈയുടെ മുകളിൽ ഫോടോയ്‌ക്ക് പോസ് ചെയ്തും ലോകത്തിലെ ഏറ്റവും ആഴമേറിയ കുളമായ ഡീപ് ഡൈവിൽ മുങ്ങിയും അദ്ദേഹം വിസ്മയിപ്പിച്ചിരുന്നു. അതേസമയം, ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായിയുടെ ഏറ്റവും ഉയരത്തിൽ കയറിയും ദുബായ് ഷെയ്ഖ് ഹംദാൻ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. 820 അടി ഉയരത്തിൽ ഇരുന്ന് ഫസാ ലോഗോ പതിച്ച ഒരു മഗ്ഗിൽ നിന്ന് ചായ നുകരുന്ന ഷെയ്ഖ് ഹംദാന്റെ വീഡിയോ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (4 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (6 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (6 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (6 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (7 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (9 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (10 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (10 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (11 hours ago)

Malayali Vartha Recommends