Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

നാടുറോഡിൽ പ്രവാസികള്‍ തമ്മില്‍ പൊരിഞ്ഞ അടിപിടി, ഒമാനിൽ പതിമൂന്ന് പ്രവാസികൾ അറസ്റ്റിൽ

13 JULY 2023 08:50 AM IST
മലയാളി വാര്‍ത്ത

ഗൾഫ് രാജ്യങ്ങളിൽ ചില പ്രവാസിക‌ളുടെ പെരുമാറ്റം അതിരുവിടുകയാണ്. ഇപ്പോൾ നാടുറോഡിൽ പ്രവാസികള്‍ തമ്മില്‍ പൊരിഞ്ഞ അടിപിടി ഉണ്ടായിരിക്കുകയാണ്. തെരുവില്‍ അടിപിടി ഉണ്ടാക്കുകയും സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്ത സംഭവത്തിൽ പതിമൂന്ന് പ്രവാസികള്‍ അറസ്റ്റിലായിരിക്കുകയാണ്. ഏഷ്യക്കാരായ 13 പേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം ഉണ്ടായത്. അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, ഇമറാത്തികളെ അഹങ്കാരികളും പണത്തോട് ബഹുമാനമില്ലാത്തവരുമായി ചിത്രീകരിച്ച്  വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രവാസി യുവാവിനെ പോലീസ് പിടികൂടി ജയിലിലടയ്ക്കുകയുണ്ടായി.  ഇമറാത്തികളെ അഹങ്കാരികളും പണത്തോടു ബഹുമാനമില്ലാത്തവരുമായി ചിത്രീകരിക്കുന്നതാണ്  വിഡിയോ എന്ന് യുഎഇ അറ്റോണി ജനറൽ ഓഫിസ് വിലയിരുത്തുകയും പ്രവാസിയെ ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യൻ വംശജനായ യുവാവിനെയാണ് പിടികൂടി ജയിലിലടച്ചത്.

ഇമറാത്തി വേഷത്തിൽ എത്തിയ ഇയാൾ ഷോറൂം ഉടമയുമായി സംസാരിക്കുകയും  20 ലക്ഷം ദിർഹത്തിൽ കൂടുതൽ വിലയുള്ള കാർ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.ഇയാൾക്ക് പിന്നാലെ നോട്ടുകെട്ടുകളുമായി രണ്ട് സഹായികളുമുണ്ടായിരുന്നു. അഹങ്കാരത്തോടെ സംസാരിച്ച പ്രതി മുന്നിൽ വന്നവർക്കെല്ലാം പണം എറിഞ്ഞു നൽകി. പണത്തിന് യാതൊരു വിലയും കൽപ്പിക്കാതെ പെരുമാറുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  

ഇയാളുടെ പ്രകടനം സ്വദേശികളെക്കുറിച്ച് പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണയ്ക്കു കാരണമായെന്നും രാജ്യത്തെ ജനങ്ങളെ ആകെ അപമാനിക്കുന്നതാണ് വിഡിയോയെന്നും സൈബർ കുറ്റകൃത്യം അന്വേഷിക്കുന്ന വിഭാഗം കണ്ടെത്തി. വീഡിയോ നിർമാതാവിനെതിരെ വിശദമായ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. പൊതുജനങ്ങളെ അപമാനിക്കാനും പൊതുവികാരം വ്രണപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് വിഡിയോയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കാർ ഷോറൂം ഉടമയെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തി.

സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുമ്പോൾ രാജ്യത്തെ നിയമവും സംസ്കാരവും ധാർമികതയും ഉയർത്തിപ്പിടിക്കാൻ യുട്യൂബർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ശ്രദ്ധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അഭ്യർഥിച്ചു. രാജ്യത്തെ അപമാനിക്കുന്നതും ജനങ്ങൾക്ക് ഇടയിൽ സ്പർധ വളർത്തുന്നതുമായി ആശയങ്ങൾ പ്രചരിപ്പിക്കുന്നത് കർശന നിയമ നടപടികൾ ക്ഷണിച്ചു വരുത്തും. വ്യാപകമായി പ്രചരിക്കപ്പെട്ട വീഡിയോ യുഎഇ അറ്റോർണി ജനറലിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (2 minutes ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (14 minutes ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (27 minutes ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (35 minutes ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (41 minutes ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (57 minutes ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (1 hour ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (2 hours ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (2 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (11 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (11 hours ago)

Malayali Vartha Recommends