Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ കനത്ത മഴ; യുഎഇയിൽ ഈ വർഷം ഇതുവരെ 185 ക്ലൗഡ് സീഡിങ്

13 AUGUST 2025 11:12 AM ISTമലയാളി വാര്‍ത്ത
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, 2025 ൽ ഇതുവരെ യുഎഇ 185 ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് , ഇതിൽ ജൂലൈയിൽ മാത്രം 39 ദൗത്യങ്ങൾ ഉൾപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്തു, പൊടിക്കാറ്റ്, മൂടൽമഞ്ഞ്, അബുദാബിയിലും ദുബായിലും താപനിലയിൽ ഗ...

കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാം...! റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ്, നവംബര്‍ 22 മുതൽ ആഴ്ച്ചയിൽ മൂന്ന് ദിവസം സർവീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ

02 November 2023

യുഎഇയിസുള്ള പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനുള്ള അവസരമായിരുന്നു ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സലാം എയർ നടത്തിയിരുന്ന സർവീസ്. ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തലാക്കിയ വിമാനക്...

പ്രവാസികൾക്ക് കനത്ത തിരിച്ച‌ടി, ദുബൈ...ഷാർജ എമിറേറ്റുകളിൽ വാടക നിരക്ക് കുത്തനെ ഉയർത്തി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.2 ശതമാനം വർദ്ധന

02 November 2023

നിരവധി പ്രവാസി കുടുംബങ്ങളാണ് യുഎഇയുടെ വിവിധ എമിറേറ്റുകളിലായി താമസിക്കുന്നത്. എന്നാൽ ഇനി താമസത്തിനായി അധിക തുക പ്രവാസികൾക്ക് കണ്ടെത്തേണ്ടി വരുമെന്ന ആശങ്കയുയർത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വീ...

വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി

02 November 2023

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം അൽബാഹയിൽ ഖബറടക്കി. തിങ്കളാഴ്ച ഉച്ചക്ക് അൽഷഫാ മഖ്ബറയിലാണ് മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫറിന്റെ മൃതദേഹം ഖബറടക്കിയത്. സഹപ്രവർത്തകനെ...

യുഎഇയിൽ കാറിന് തീപിടിച്ച് മലയാളി മരിച്ചു, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല

02 November 2023

യുഎഇയിൽ കാറിന് തീപിടിച്ച് മലയാളി വെന്തുമരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്. 41വയസായിരുന്നു. ജിമ്മി സഞ്ചരിച്ച കാർ റോഡരികിൽ തീപിടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരമ...

സൗദി വിളിക്കുന്നു...!! നൈപുണ്യ പരീക്ഷ പാസായ ഒന്നേകാൽ ലക്ഷം പേർക്ക് ജോലി, ആദ്യഘട്ടത്തില്‍ പരീക്ഷ നടത്താൻ തിരഞ്ഞെടുത്തത് അഞ്ച് തൊഴില്‍ മേഖലകളെ

01 November 2023

പ്രവാസികളെ വെട്ടിലാക്കിയ നീക്കമായിരുന്നു രാജ്യത്ത് ജോലി നേടാൻ വിവിധ തൊഴില്‍ മേഖലകളില്‍ പ്രവാസികൾക്ക് ഏർപ്പെടുത്തിയ നൈപുണ്യ പരീക്ഷ. സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സൗദിയിൽ മാനവശേഷി വികസ...

ഉടൻ രാജ്യം വിടണം...!!! കുവൈത്തിൽ ഇസ്രായേലിനെ പിന്തുണച്ച മറ്റൊരു മലയാളി നഴ്സിനെ കൂടി നാടുകടത്തി

31 October 2023

ഇസ്രായേലിനെ പിന്തുണച്ചതിന് കുവൈത്തിൽ മറ്റൊരു മലയാളി നഴ്സിനെ കൂടി നാടുകടത്തി. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇവർക്കെതിരെ അഭിഭാഷകരാണ് പരാതി നൽകിയത്. എന്നാൽ അസ്സബാഹ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ...

ലൈസൻസിലാതെ പ്രവർത്തിച്ചു..!!! യുഎഇയിൽ ​ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നാല് സ്വകാര്യ എജൻസികൾ അടച്ചുപൂട്ടി, പതിനൊന്ന് ലക്ഷത്തിലധികം രൂപ പിഴയടക്കാനും അധികൃതരുടെ നിർദേശം

31 October 2023

യുഎഇയിൽ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയ നാല് സ്വകാര്യ എജൻസികൾ പൂട്ടി സീൽ ചെയ്തിരിക്കുകയാണ് ഭരണകൂടം. ലൈസൻസിലാതെ പ്രവർത്തിച്ച കുറ്റത്തെ തുടർന്നാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ എജൻസി...

സർവീസുകൾ വെട്ടിക്കുറച്ചു, കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സർവീസുകൾ ചുരിക്കിയ പിന്നാലെ മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസുകൾ വെട്ടികുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

31 October 2023

ഓഫ് സീസണായതിനാൽ ടിക്കറ്റ് നിരക്കുകൾ നന്നേ കുറവാണ്. അതിനാൽ ഈ സമയത്താകും സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാൻ തിരഞ്ഞെടുക്കുക. ഈ സമയത്ത് തന്നെ സർവീസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ് വിമാനക്കമ...

ഉംറ നിർവഹിക്കാനായി കുടുംബത്തോടൊപ്പമെത്തി, നാട്ടിലേക്ക് മടങ്ങാൻ ജിദ്ദയിലെ ബന്ധുവീട്ടിൽ എത്തിയതും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടി മരിച്ചു

31 October 2023

ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി പെൺകുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയിൽ അബൂബക്കർ സിദ്ദീഖിന്‍റെ മകൾ നജാ ഫാത്തിമ (17) ആണ് മരിച്ചത്. ഒരു മാസം മുമ്പ് മാതാപിതാക്...

‌പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിച്ച് കുവൈത്ത്, അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ അധികൃതർ, അയ്യായിരത്തോളം പേർക്ക് വർക്ക് പെർമിറ്റുകൾ നഷ്ടമാകും...!!!

31 October 2023

പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത് ഭരണകൂടം. രാജ്യത്തെ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ് അധികൃതർ. ഇതേതുടർന്ന് ഏതാണ്ട് അയ്യായിരത്തോളം പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ...

ഒമാനിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു

31 October 2023

ഒമാനിൽ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ആലപ്പുഴ സ്വദേശി മരിച്ചു. നീരാട്ടുപുറം കയ്തവണ പരേതനായ ശശീധരന്റെ മകന്‍ സതീഷ് (48) ആണ് മരിച്ചത്. ബര്‍ക്കക്കടുത്ത് റുസ്താഖില്‍ ആണ് സതീഷ് കെട്ടിടത്തിൽ നിന്ന് വീണു ...

ബസിൽ വെച്ച് ശാരീരികാസ്വാസ്ഥ്യം, ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകവേ മലയാളി തീർഥാടക മരിച്ചു

30 October 2023

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകവേ മലയാളി തീർഥാടക മരിച്ചു. കോഴിക്കോട് നാദാപുരം വളയം ചെറുമോത്ത് പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ ആമിന (70) ആണ് മരിച്ചത്. മദീനയിൽനിന്ന് ബുറൈദ ...

നടുറോഡിൽ യുഎഇ പോലീസിന് മുന്നിൽ അഭ്യാസ പ്രകടനം, ഇരുപതുകാരനെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുത്ത് 11 ലക്ഷം രൂപ പിഴ ചുമത്തി

30 October 2023

ഏതൊരു നിയമം കൊണ്ടുവന്നാൽ അത് അനുസരിക്കാൻ അവിടുത്തെ സ്വദേശികൾ മാത്രമല്ല പ്രവാസികളും ബാധ്യസ്ഥരാണ്. ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന യുഎഇയിൽ ഇത് ലംഘിക്കുന്നവർക്ക് കനത്ത പിഴയാണ് ചുമത്തുന്നത്...

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ പ്രവാസിക്ക് 28 ലക്ഷം രൂപ സമ്മാനം, വന്‍ തുക സമ്മാനം സ്വന്തമാക്കിയത് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി

30 October 2023

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍, മഹ്സൂസ്, അബുദാബി ബിഗ് ടിക്കറ്റിലുമൊക്കെ നിരവധി പ്രവാസികളാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ഇപ്പോൾ പ്രവാസി മലയാളികൾക്കൊപ്പമാണ് ഭാഗ്യദേവത. കാരണം അടുത്തിടെയായി നടക്ക...

സൗദിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത, നിരവധി റോഡുകൾ അടച്ചു, ടണലുകളിൽ വെള്ളപ്പൊക്കം, കനത്ത മുന്നറിയിപ്പ്

30 October 2023

സൗദിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. വരും മണിക്കൂറുകളിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ ഉണ്ടാകും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഇതേതുടർന്ന് റോഡുകള...

Malayali Vartha Recommends