Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി

12 SEPTEMBER 2026 09:34 AM ISTമലയാളി വാര്‍ത്ത
 ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന കൊല്ലം കൊട്ടാരക്കര കരിക്കം മുണ്ടക്കല്‍ വീട്ടല്‍ ജോൺ സാമുവൽ (51) നാട്ടിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുവൈത്തിൽ കമ്പ്യൂട്ടർ അനുബന്ധ സ്പെയർ പാർട്സ് സ്ഥാപനം നടത്തിവ...

ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, യുഎഇയിൽ കൊല്ലം സ്വദേശി മരിച്ചു

04 December 2023

യുഎഇയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. കൊല്ലം തൊടിയൂര്‍ സ്വദേശിയും റാസല്‍ഖൈമയില്‍ റാക് യൂണിയന്‍ സിമന്റ് കമ്പനി ജീവനക്കാരനുമായ ദില്‍ഷാദ് (45) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ക്രിക്കറ്റ...

വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയി വന്നിട്ട് ദിവസങ്ങൾ മാത്രം, സൗദിയിൽ മലയാളി നഴ്സ് ഉറക്കത്തില്‍ മരിച്ചു

04 December 2023

സൗദി അറേബ്യയിൽ മലയാളി നഴ്സ് ഉറക്കത്തില്‍ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല്‍ റിന്റു മോള്‍ (28) ആണ് മരിച്ചത്. ഹഫര്‍ അല്‍ബാത്തിനിലെ മറ്റേണിറ്റി ആന്റ് ചില്...

അമീറിനെ നേരിൽ കണ്ട് മോദി, ഖത്തറിൽ എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാം​ഗങ്ങൾക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്ത സാഹചര്യത്തില്‍ കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നു

03 December 2023

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി സംഭാഷണം നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഒക്ടോബര്‍ 26ന് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് ഖത്തറിലെ കോടതി വധശിക്ഷ വിധിച്...

കൂട്ടത്തോടെ ജോലി തെറിച്ചു...!! കുവൈത്തിൽ 283 പ്രവാസികളെ പിരിച്ചുവിട്ടു

03 December 2023

അടുത്തിടെയായി പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നത് അധികൃതർ നിർത്തി വെച്ചുവെച്ചിരുന്നു. ഈ നടപടിക്ക് പിന്നാലെ പ്രവാസി...

യുഎഇ ദേശീയ ദിനം, യാത്രക്കാർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചും ടിക്കറ്റെടുത്താൽ 15 ശതമാനം ഇളവ്

03 December 2023

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യുന്നവ...

പ്രവാസികൾക്ക് പണം ലാഭിക്കാം, പിഴത്തുകകൾ ഈ ദിവസങ്ങളിൽ അടയ്ക്കൂ, 52ാം ദേശീയ ദിനം പ്രമാണിച്ച് വൻ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകൾ

02 December 2023

യുഎഇയുടെ 52ാം ദേശീയ ദിനം പ്രമാണിച്ച് വിവിധ എമിറേറ്റുകൾ പ്രഖ്യാപിച്ച ഇളവുകളും സൗജന്യവും പ്രവാസികൾക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ അവസരമാണ് എത്തിയിരിക്കുന്നത്. റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ പ...

യുഎഇയിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

02 December 2023

യുഎഇയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഹിലാൽ ആണ് ദുബായിൽ വെച്ച് മരിച്ചത്. 24 വയസ്സായിരുന്നു. വട്ടപ്പറമ്പിൽ മൊയ്തുട്ടി–ജമീല ദമ്പതികളുടെ മ...

സൗദിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് വിദ്യാർഥിനികൾ മരിച്ചു, ഡ്രൈവർക്ക് ഗുരുതര പരുക്ക്

01 December 2023

സൗദിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥിനികൾ മരിച്ചു. അപകടത്തിൽ ഗുരുതര പരുക്കേറ്റ ഡ്രൈവർ ജുബൈൽ അൽ-മന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കിഴക്കൻ സൗദിയിലെ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയി...

നാലുവർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങവേ അസുഖബാധിതനായി മരണം, മൃതദേഹം റിയാദിൽ ഖബറടക്കിയത് നാട്ടിലേക്ക് പോകേണ്ട അതേ ദിവസം

01 December 2023

സൗദിയിൽ നിന്ന് നാലുവർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങവേ അസുഖബാധിതനായി പ്രവാസി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് സ്വദേശി കിഴക്കട്ടിൽ പുത്തൻതാഴത്ത് സൈനുദ്ദീൻ ക...

ദുബൈ വിമാനത്താവളം വഴി ഈ മാസം കടന്നുപോകുന്നവരാണോ? യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ

01 December 2023

പ്രതിദിനം നിരവധി യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോകുന്നത്. പ്രവാസികളും നാട്ടിലേക്ക് പോകാൻ പ്രധാനമായും മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ദുബൈ വിമാനത്താവളത്തെയാണ് അധികവും ആശ്രയിക്കുന്നത്. ഈ ...

പുതിയ 500 ദിര്‍ഹമിന്റെ കറന്‍സി പുറത്തിറക്കി യുഎഇ, നാളെ മുതൽ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും, കറന്‍സിയിൽ ബഹുവര്‍ണ സുരക്ഷാ ചിപ്പടക്കം നൂതന സുരക്ഷാ സവിശേഷതകൾ

30 November 2023

യുഎഇ പുറത്തിറക്കിയ പുതിയ കറന്‍സി പ്രവാസികളുടെ കൈകളിലേക്ക് ഉടൻ എത്തും. 500 ദിര്‍ഹമിന്റെ കറന്‍സിയാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. ഇന്ന് മുതല്‍ പുതിയ 500 ദിര്‍ഹമിന്റെ നോട്ട് പ്രാബല്യത്തില്‍ വ...

ഭാര്യയെയും കൂട്ടി നാട്ടിൽ പോകാനിരിക്കവേ ജീവനെടുത്ത് അപകടം, യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി യുവാവ് മരിച്ചു

30 November 2023

  യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശിയായ യുവ എൻജിനീയർ സച്ചിൻ ആണ് മരിച്ചത്. 30 വയസായിരുന്നു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പ...

ഒമാനിൽ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സലാലയിൽ നിന്ന് 187 കിലോമീറ്റർ വടക്കുകിഴക്ക്

30 November 2023

ഒമാനിൽ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച്ച പുലര്‍ച്ചെ ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്...

ബഹ്റൈനിൽ തൊഴിൽ നിയമം പാലിക്കാതെ പ്രവാസികൾ, പരിശോധനയിൽ വിസ മാറാതെ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവരെ പിടികൂടി

29 November 2023

രാജ്യത്ത് തൊഴിൽ, താമസ നിയമം പാലിക്കാതെ കഴിയുന്ന പ്രവാസികളെ കണ്ടെത്താൻ സൗദി, യുഎഇ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ കർശന പരിശോധനയാണ് നടത്തുന്നത്. ഇപ്പോൾ സമാനമായി നടപടി കർശമാക്കിയിരിക്കുകയാണ് ബഹ്റൈൻ. തൊ...

മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ്, തീയതി പ്രഖ്യാപിച്ച് സലാം എയർ

29 November 2023

പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനുള്ള അവസരമാണ് ഒമാൻ്റെ ബജറ്റ് എയ‍ർലൈനായ സലാം എയർ ഒരുക്കുന്നത്. സർവീസുകൾ പുനരാരംഭിക്കുന്ന സലാം എയറിന്റെ തീരുമാനം പ്രവാസികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരി...

Malayali Vartha Recommends