Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

പ്രവാസികൾ കോളടിച്ചു ഇനി ഒരു രൂപ പോലും കൂട്ടരുത് വാടക വർധനവ് മരവിപ്പിച്ച് അൽനഹ്യാന്റെ കൽപ്പന !! പ്രവാസികളെ മാറോടണച്ച്‌ ഷെയ്ഖ്

05 JUNE 2026 11:33 AM ISTമലയാളി വാര്‍ത്ത
അബുദാബിയിലെ താമസക്കാർക്ക് ആശ്വാസ പ്രഖ്യാപനവുമായി അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ രംഗത്ത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു വിധത്തിലുള്ള വാടക വർധനവും പാടില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം നിലവിലെ പ്രവാസികൾക്ക് വലിയൊരു സഹായമാകുന്നതിനാൽ തന്നെ പൂർണ പിന്തുണയും അറിയിച്ചു.അബുദാബിയി...

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം, സൗദിയിൽ പ്രവാസി മലയാളി കുത്തിത്തേറ്റു മരിച്ചു, രണ്ട് ബംഗ്ലാദേശി സ്വദേശികൾ പിടിയിൽ

06 December 2023

സൗദിയിൽ പ്രവാസി മലയാളിയെ കുത്തിക്കൊന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി സൈദ് ഹാജിയുടെ മകന്‍ ചേരിക്കപ്പാടം ഹൗസില്‍ അബ്ദുല്‍ മജീദാണ് (44) കൊല്ലപ്പട്...

യുഎഇയിൽ ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി മരിച്ചു

05 December 2023

യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ സ്വദേശി രയരോം പള്ളിപ്പടി വിളക്കുന്നേല്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ (43) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശ...

സൗദിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പല സ്ഥലങ്ങളിലും 60 കിലോമീറ്ററിലിധികം വേഗതയിൽ കാറ്റ് വീശിയേക്കും, ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് മുന്നറിയിപ്പ്

04 December 2023

സൗദിയിൽ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലസ്ഥലങ്ങളിലും അപകടകരമാകും വിധം പൊടിക്കാറ്റിനും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്. മിക്ക പ്രദേശങ്ങളിലും ഇന്ന് മുന്...

നിയമം ലംഘിക്കുന്ന ആരേയും തുടരാൻ സമ്മതിക്കില്ല, സൗദിയിൽ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 17,463 പ്രവാസികള്‍ അറസ്റ്റിൽ, ഗുരുതരമായ നിയമ ലംഘനം നടത്തിയവരെ നാടുകടത്തും

04 December 2023

സൗദിയിൽ ഒരു കാരണവശാലും നിയമലംഘിച്ച് ആരും തുടരാൻ പാടില്ല. നിയമം പാലിക്കാതെ രാജ്യത്ത് തുടരുന്നവരെ കണ്ടെത്തി ജയിലിൽ അടയ്ക്കുകയും പിന്നീട് ഇവരെ നാടുകടത്തുകയും ചെയ്യുന്നത് തുടരുകയാണ്. രാജ്യത്ത് വിവിധ നിയമ ...

ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, യുഎഇയിൽ കൊല്ലം സ്വദേശി മരിച്ചു

04 December 2023

യുഎഇയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. കൊല്ലം തൊടിയൂര്‍ സ്വദേശിയും റാസല്‍ഖൈമയില്‍ റാക് യൂണിയന്‍ സിമന്റ് കമ്പനി ജീവനക്കാരനുമായ ദില്‍ഷാദ് (45) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ക്രിക്കറ്റ...

വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയി വന്നിട്ട് ദിവസങ്ങൾ മാത്രം, സൗദിയിൽ മലയാളി നഴ്സ് ഉറക്കത്തില്‍ മരിച്ചു

04 December 2023

സൗദി അറേബ്യയിൽ മലയാളി നഴ്സ് ഉറക്കത്തില്‍ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല്‍ റിന്റു മോള്‍ (28) ആണ് മരിച്ചത്. ഹഫര്‍ അല്‍ബാത്തിനിലെ മറ്റേണിറ്റി ആന്റ് ചില്...

അമീറിനെ നേരിൽ കണ്ട് മോദി, ഖത്തറിൽ എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാം​ഗങ്ങൾക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്ത സാഹചര്യത്തില്‍ കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നു

03 December 2023

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി സംഭാഷണം നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഒക്ടോബര്‍ 26ന് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് ഖത്തറിലെ കോടതി വധശിക്ഷ വിധിച്...

കൂട്ടത്തോടെ ജോലി തെറിച്ചു...!! കുവൈത്തിൽ 283 പ്രവാസികളെ പിരിച്ചുവിട്ടു

03 December 2023

അടുത്തിടെയായി പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നത് അധികൃതർ നിർത്തി വെച്ചുവെച്ചിരുന്നു. ഈ നടപടിക്ക് പിന്നാലെ പ്രവാസി...

യുഎഇ ദേശീയ ദിനം, യാത്രക്കാർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചും ടിക്കറ്റെടുത്താൽ 15 ശതമാനം ഇളവ്

03 December 2023

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യുന്നവ...

പ്രവാസികൾക്ക് പണം ലാഭിക്കാം, പിഴത്തുകകൾ ഈ ദിവസങ്ങളിൽ അടയ്ക്കൂ, 52ാം ദേശീയ ദിനം പ്രമാണിച്ച് വൻ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകൾ

02 December 2023

യുഎഇയുടെ 52ാം ദേശീയ ദിനം പ്രമാണിച്ച് വിവിധ എമിറേറ്റുകൾ പ്രഖ്യാപിച്ച ഇളവുകളും സൗജന്യവും പ്രവാസികൾക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ അവസരമാണ് എത്തിയിരിക്കുന്നത്. റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ പ...

യുഎഇയിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

02 December 2023

യുഎഇയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഹിലാൽ ആണ് ദുബായിൽ വെച്ച് മരിച്ചത്. 24 വയസ്സായിരുന്നു. വട്ടപ്പറമ്പിൽ മൊയ്തുട്ടി–ജമീല ദമ്പതികളുടെ മ...

സൗദിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് വിദ്യാർഥിനികൾ മരിച്ചു, ഡ്രൈവർക്ക് ഗുരുതര പരുക്ക്

01 December 2023

സൗദിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥിനികൾ മരിച്ചു. അപകടത്തിൽ ഗുരുതര പരുക്കേറ്റ ഡ്രൈവർ ജുബൈൽ അൽ-മന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കിഴക്കൻ സൗദിയിലെ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയി...

നാലുവർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങവേ അസുഖബാധിതനായി മരണം, മൃതദേഹം റിയാദിൽ ഖബറടക്കിയത് നാട്ടിലേക്ക് പോകേണ്ട അതേ ദിവസം

01 December 2023

സൗദിയിൽ നിന്ന് നാലുവർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങവേ അസുഖബാധിതനായി പ്രവാസി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് സ്വദേശി കിഴക്കട്ടിൽ പുത്തൻതാഴത്ത് സൈനുദ്ദീൻ ക...

ദുബൈ വിമാനത്താവളം വഴി ഈ മാസം കടന്നുപോകുന്നവരാണോ? യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ

01 December 2023

പ്രതിദിനം നിരവധി യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോകുന്നത്. പ്രവാസികളും നാട്ടിലേക്ക് പോകാൻ പ്രധാനമായും മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ദുബൈ വിമാനത്താവളത്തെയാണ് അധികവും ആശ്രയിക്കുന്നത്. ഈ ...

പുതിയ 500 ദിര്‍ഹമിന്റെ കറന്‍സി പുറത്തിറക്കി യുഎഇ, നാളെ മുതൽ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും, കറന്‍സിയിൽ ബഹുവര്‍ണ സുരക്ഷാ ചിപ്പടക്കം നൂതന സുരക്ഷാ സവിശേഷതകൾ

30 November 2023

യുഎഇ പുറത്തിറക്കിയ പുതിയ കറന്‍സി പ്രവാസികളുടെ കൈകളിലേക്ക് ഉടൻ എത്തും. 500 ദിര്‍ഹമിന്റെ കറന്‍സിയാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. ഇന്ന് മുതല്‍ പുതിയ 500 ദിര്‍ഹമിന്റെ നോട്ട് പ്രാബല്യത്തില്‍ വ...

Malayali Vartha Recommends